National Building Code (BIS - SP 7 :2016
Volume 1
PART 6 STRUCTURAL DESIGN — SECTION 4 MASONRY
page 23
6.5.3.1 As far as possible, services should be planned with the help of vertical chases and use of horizontal chases should be avoided.
കഴിയുന്നിടത്തോളം, ലംബമായ (Vertical) ചാലുകളുടെ സഹായത്തോടെ സർവീസുകൾ (Electrical and Plumping etc.. )ആസൂത്രണം ചെയ്യേണ്ടതാണ്. തിരശ്ചീനമായ (Horizonal) ചാലുകളുടെ ഉപയോഗം ഒഴിവാക്കണം.
6.5.3.2 For load bearing walls, depth of vertical and horizontal chases shall not exceed one-third and one- sixth of the wall thickness, respectively.
6.5.3.2 ലോഡ് ചുമക്കുന്ന ചുമരുകൾക്ക്, Vertical ചാലുകളുടെ ആഴം ഒരു മതിൽ കനത്തിന് മൂന്നില് ഒന്നും Horizonal ചാലുകളുടെ ആഴം ഒരു മതിൽ കനത്തിന് ആറില് ഒന്നും കവിയുകയുമരുത്.
6.5.3.3 Vertical chases shall not be closer rhan 2 m in any stretch of wall and shall not be located within 345 mm of an opening or within 230 mm of a cross wall that serves as a stiffening wall for stability. Width of a vertical chase shall not exceed thickness ofwall in which it occurs.
6.5.3.3 വെർട്ടിക്കൽ ചാരുകൾ ഒരു മതിൽ പരവതാനിയിൽ 2 മീറ്റർ പരിധിയിലായിരിക്കരുത്, 345 മില്ലിമീറ്ററിലും തുറസ്സായ (Opening) 230 മില്ലീമീറ്ററോളം ക്രോസ് മതിലിനടുത്തും പാടില്ല. ഒരു ലംബമായ ചാലിന്ടെ വീതി അതിന്റെ കനം കവിയരുത്.
6.5.3.4 When unavoidable horizontal chases of width not exceeding 60 mm in a wall having slenderness ratio not exceeding 15 may be provided. These shall be located in the upper or lower middle third height of wall at a distance not less than 600 mm from a lateral support. No horizontal chase shall exceed 1 m in length and there shall not be more than 2 chases in any one wall. Horizontal chases shall have minimum mutual separation distance of 500 mm. Sum of lengths of all chases and recesses in any horizontal plane shall not exceed one-fourth the length of the wall.
60mm വീതി കൂടാത്ത ഒഴിവാക്കാൻ പറ്റാ്ത്ത ഹോറിസോണല് ചാലുകള് slenderness ration 15 ല് കുറയാത്ത മതിലില് നല്കാവുന്നതാണ് ,ഈ ചാലുകള് മതിലിൻറ്റെ താഴെനിന്നോ മുകളില് നിന്നോ മൂന്നില് ഒന്നും Lateral Support ല് നിന്ന് 600 mm ഉം അക ലത്തിലും ആയിരിക്കണം. ഒരു ഹോറിസോണല് ചാലുകളും 1 മീറ്ററില് കൂടരുത്. 2 ചാലുകളില് കൂടുതല് ഒരു മതിലില് പാടില്ല. ഹോറിസോണല് ചാലുകള് തമ്മില് 500 mm ല് കുറയാത്ത അകലം വേണം. ചാലുകളുടെ ആകെ നീളം മതിലിൻ്റെ നാലില് ഒന്ന് കൂടരുത്,
Toilet ൽ ഒന്നര മീറ്റർ hight ൽ താഴെ പ്ലഗ്ഗുകൾ Fix ചെയ്യരുത് പലരും Shaver നു വേണ്ടി പ്ലഗ്ഗുകൾ വെക്കുന്നത് കാണുന്നു പരമാവധി ഇത് ഒഴിവാക്കാൻ ശ്രമിക്കുക കൂടുതലും Coardless Shaver ആണ് അധിക ചെലവും അപകട സാധ്യതയും ഒഴിവാക്കാവുന്നതാണ്
സൈറ്റുകളിൽ വർക്ക് നടക്കുമ്പോൾ ഗുണമേൻമയും സുരക്ഷിതവുമായ രീതിയിൽ Switch board കളും വയർ joint കളും ശ്രദ്ധിക്കേണ്ടതും അശ്രദ്ധമായ രീതിയിൽ പണിയെടുന്നതിനോ അനുവദിക്കരുത്
dileep thaiparambil
Contractor | Idukki
Switch board കൾ ഇലക്ട്രിക്കൽ വർക്ക് നടക്കുമ്പോൾ തന്നെ പരിക്കനിൽ ഉറപ്പിക്കണം
dileep thaiparambil
Contractor | Idukki
എർത്ത് വയറുകൾ കുട്ടികൾ സ്പർശിക്കാത്ത വിധം പൈപ്പിലൂടെ വലിക്കുക ( അപകട സാധ്യത ഒഴിവാക്കുക)
dileep thaiparambil
Contractor | Idukki
adaptor ഇട്ട് പരിക്കനിൽ ഉറപ്പിച്ചില്ല എങ്കിൽ ചിതൽ 1ഉറുമ്പ് ,പൊടി പോലെയുള്ളവ കടന്ന് വന്ന് വയർ Switch എന്നിവ കേടുവരുത്തും
dileep thaiparambil
Contractor | Idukki
adaptor ഇട്ട് പരിക്കനിൽ ഉറപ്പിച്ചില്ല എങ്കിൽ ചിതൽ 1ഉറുമ്പ് ,പൊടി പോലെയുള്ളവ കടന്ന് വന്ന് വയർ Switch എന്നിവ കേടുവരുത്തും
dileep thaiparambil
Contractor | Idukki
National Building Code (BIS - SP 7 :2016 Volume 1 PART 6 STRUCTURAL DESIGN — SECTION 4 MASONRY page 23 6.5.3.1 As far as possible, services should be planned with the help of vertical chases and use of horizontal chases should be avoided. കഴിയുന്നിടത്തോളം, ലംബമായ (Vertical) ചാലുകളുടെ സഹായത്തോടെ സർവീസുകൾ (Electrical and Plumping etc.. )ആസൂത്രണം ചെയ്യേണ്ടതാണ്. തിരശ്ചീനമായ (Horizonal) ചാലുകളുടെ ഉപയോഗം ഒഴിവാക്കണം. 6.5.3.2 For load bearing walls, depth of vertical and horizontal chases shall not exceed one-third and one- sixth of the wall thickness, respectively. 6.5.3.2 ലോഡ് ചുമക്കുന്ന ചുമരുകൾക്ക്, Vertical ചാലുകളുടെ ആഴം ഒരു മതിൽ കനത്തിന് മൂന്നില് ഒന്നും Horizonal ചാലുകളുടെ ആഴം ഒരു മതിൽ കനത്തിന് ആറില് ഒന്നും കവിയുകയുമരുത്. 6.5.3.3 Vertical chases shall not be closer rhan 2 m in any stretch of wall and shall not be located within 345 mm of an opening or within 230 mm of a cross wall that serves as a stiffening wall for stability. Width of a vertical chase shall not exceed thickness ofwall in which it occurs. 6.5.3.3 വെർട്ടിക്കൽ ചാരുകൾ ഒരു മതിൽ പരവതാനിയിൽ 2 മീറ്റർ പരിധിയിലായിരിക്കരുത്, 345 മില്ലിമീറ്ററിലും തുറസ്സായ (Opening) 230 മില്ലീമീറ്ററോളം ക്രോസ് മതിലിനടുത്തും പാടില്ല. ഒരു ലംബമായ ചാലിന്ടെ വീതി അതിന്റെ കനം കവിയരുത്. 6.5.3.4 When unavoidable horizontal chases of width not exceeding 60 mm in a wall having slenderness ratio not exceeding 15 may be provided. These shall be located in the upper or lower middle third height of wall at a distance not less than 600 mm from a lateral support. No horizontal chase shall exceed 1 m in length and there shall not be more than 2 chases in any one wall. Horizontal chases shall have minimum mutual separation distance of 500 mm. Sum of lengths of all chases and recesses in any horizontal plane shall not exceed one-fourth the length of the wall. 60mm വീതി കൂടാത്ത ഒഴിവാക്കാൻ പറ്റാ്ത്ത ഹോറിസോണല് ചാലുകള് slenderness ration 15 ല് കുറയാത്ത മതിലില് നല്കാവുന്നതാണ് ,ഈ ചാലുകള് മതിലിൻറ്റെ താഴെനിന്നോ മുകളില് നിന്നോ മൂന്നില് ഒന്നും Lateral Support ല് നിന്ന് 600 mm ഉം അക ലത്തിലും ആയിരിക്കണം. ഒരു ഹോറിസോണല് ചാലുകളും 1 മീറ്ററില് കൂടരുത്. 2 ചാലുകളില് കൂടുതല് ഒരു മതിലില് പാടില്ല. ഹോറിസോണല് ചാലുകള് തമ്മില് 500 mm ല് കുറയാത്ത അകലം വേണം. ചാലുകളുടെ ആകെ നീളം മതിലിൻ്റെ നാലില് ഒന്ന് കൂടരുത്,
Aneesh P
Home Owner | Kollam
pvc box switch board upayogichu koode?
Nithish Sabu
Home Owner | Kollam
🙌
dileep thaiparambil
Contractor | Idukki
Toilet ൽ ഒന്നര മീറ്റർ hight ൽ താഴെ പ്ലഗ്ഗുകൾ Fix ചെയ്യരുത് പലരും Shaver നു വേണ്ടി പ്ലഗ്ഗുകൾ വെക്കുന്നത് കാണുന്നു പരമാവധി ഇത് ഒഴിവാക്കാൻ ശ്രമിക്കുക കൂടുതലും Coardless Shaver ആണ് അധിക ചെലവും അപകട സാധ്യതയും ഒഴിവാക്കാവുന്നതാണ്
dileep thaiparambil
Contractor | Idukki
സൈറ്റുകളിൽ വർക്ക് നടക്കുമ്പോൾ ഗുണമേൻമയും സുരക്ഷിതവുമായ രീതിയിൽ Switch board കളും വയർ joint കളും ശ്രദ്ധിക്കേണ്ടതും അശ്രദ്ധമായ രീതിയിൽ പണിയെടുന്നതിനോ അനുവദിക്കരുത്
dileep thaiparambil
Contractor | Idukki
DB യിലെ വയറുകൾ അടുക്കും ചിട്ടയിലും ഒതുക്കി വെച്ച് വയറുകൾ എവിടേക്ക് പോകുന്നവ എന്ന് Ferrule നമ്പർ ഇട്ട് എഴുതി വെക്കുക