hamburger
Paul Joseph

Paul Joseph

Home Owner | Kottayam, Kerala

പുതിയ അടുക്കളയിൽ വിറകടുപ്പ് വെക്കണം എന്ന് ആഗ്രഹമുണ്ട്. ആലുവ അടുപ്പ് വച്ചാൽ കരി പിടിക്കില്ല എന്ന് പറയുന്നു .അഭിപ്രായം പറയാമോ?. ?
likes
1
comments
4

Comments


ConstO Design
ConstO Design

Architect | Malappuram

best of luck

Architect  Mahin
Architect Mahin

Architect | Kottayam

ആലുവ അടുപ്പ് നല്ലതാണ്

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

കരി കുറവാണു, but expert ചെയ്തില്ലെങ്കിൽ ഇഷ്യൂ sure

Afsar  Abu
Afsar Abu

Civil Engineer | Kollam

proper രീതിയിൽ അല്ലാ ആലുവ അടുപ്പ് ചെയ്യുന്നത് എങ്കിൽ പണി കിട്ടും, proper fixing and cleaning,

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store