hamburger
Paul Joseph

Paul Joseph

Home Owner | Kottayam, Kerala

എൻറെ വീട്ടിൽ ഉപയോഗിക്കുന്നത് പഴയ ചിമ്മിനി വിറകടുപ്പ് ആണ് ഭയങ്കരമായിട്ട് കരിയും പുകയും അടിക്കുന്നു .ആലുവ അടുപ്പ് ഇതേ സ്ഥാനത്ത് ഉപയോഗിക്കാൻ പറ്റുമോ അഭിപ്രായം പറയണമേ?.
likes
2
comments
7

Comments


Navas Basheer
Navas Basheer

Interior Designer | Kottayam

yes

Shrishti Homes  and  Interiors
Shrishti Homes and Interiors

Architect | Ernakulam

Yes

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചെയ്യാം .

shameem km
shameem km

Interior Designer | Malappuram

cheyaaam

reji justin
reji justin

Contractor | Kozhikode

അവിടെ സെറ്റ് ചെയ്യാം

Vasudevan k
Vasudevan k

Civil Engineer | Malappuram

തീർച്ചയായും ചെയ്യാം. നിലവിലുള്ള അടിഭാഗത്തെ സ്ലാബ് തകരാർ ആയിട്ടുണ്ടോ എന്ന് പരിശോധിച്ച് പുതിയ അടുപ്പ് ഫിറ്റ്‌ ചെയ്യുക

Shabu Naha
Shabu Naha

Civil Engineer | Malappuram

pattum

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store