hamburger
Ramakrishnan Narayanan

Ramakrishnan Narayanan

Home Owner | Alappuzha, Kerala

എൻറെ ഇത് പഴയ ചുണ്ണാമ്പു കൊണ്ട് പണിത വീടാണ്. അതിൽ ഉപയോഗിച്ചിരിക്കുന്ന ചെങ്കല്ല് നല്ല സ്ട്രോങ്ങ് ആണ് . ഓട് മാറ്റി വാർത്ത് കഴിഞ്ഞാൽ കുഴപ്പം വല്ലതും ഉണ്ടോ?.അഭിപ്രായം പറയാമോ?.
likes
3
comments
4

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

Structurel Engineer kond kanikku

Shan Tirur
Shan Tirur

Civil Engineer | Malappuram

ഒരുപാട് old ആണോ വീട്? എന്തായാലും ningal വീടിന്റെ foundation സ്ട്രോങ്ങ്‌ ആണെന്ന് ഉറപ്പു വരുത്തിയിട്ട് ചെയ്തോളു.

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

ചുമർ കനം എത്രയുണ്ട്?

unni kuttan
unni kuttan

Mason | Thiruvananthapuram

നേരിൽ കണ്ടാൽ വല്ലതും പറയാൻ ഒക്കത്തുള്ളൂ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store