hamburger
Akhil Joseph

Akhil Joseph

Home Owner | Alappuzha, Kerala

ഓടിട്ട പഴയ തറവാട് വീടാണ്.പഴയ ഓടുകളെല്ലാം എല്ലാം മാറ്റി നല്ല കളർ ഷേഡുള്ള പുതിയ ഓട് വിരിക്കാം എന്ന് കരുതുന്നു .ഏത് ഓട് വിരിക്കുന്നതാണ് കൂടുതൽ നല്ലത് അഭിപ്രായം പറയാമോ?.
likes
4
comments
7

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

ceramic roof tiles.

mericon designers
mericon designers

Water Proofing | Wayanad

പഴയ ഓട് കഴുകി വീണ്ടും വച്ചാൽ മഴ നനയുമ്പോൾ വെള്ളം ഇറങ്ങി ഓട് കുതിർന്ന് ഇരിക്കും പെട്ടെന്ന് പായലും പൂപ്പലും പിടിക്കും. പഴയ ഓട് കഴുകി വെക്കുകയാണെങ്കിൽ വാട്ടർ റെസിസ്റ്റന്റ് ഉള്ള പെയിന്റുകളാണ് നൽകേണ്ടത് പുതിയ ഓട് വയ്ക്കണം എന്നുണ്ടെങ്കിൽgi സ്ക്വയർ പൈപ്പ് ഉപയോഗിച്ച് ട്രസ്സ് വർക്ക് ചെയ്തു അതിനുമുകളിൽ സെറാമിക് ഓടുകൾ അല്ലെങ്കിൽ കോൺക്രീറ്റ് ഓഡുകൾ അല്ലെങ്കിൽ മൺ ഓടുകൾ വയ്ക്കാം, ഇതും അല്ലെങ്കിൽ ജി ഐ സ്ക്വയർ പൈപ്പ് ഉപയോഗിച്ച് ട്രസ്സ് വർക്ക് ചെയ്തു അതിനുമുകളിൽ സിമൻറ് ബോർഡ് വെച്ച് അതിനു മുകളിൽ ഷിംഗിൾസ് വിരിക്കാവുന്നതാണ്

Siju Micc
Siju Micc

Home Owner | Kannur

പഴയ ഓട് നല്ലതാണെങ്കിൽ അത് വാഷ് ചെയ്ത ഇടുന്നത് തന്നെ ആണ് നല്ലത്

haridas haridas
haridas haridas

Carpenter | Thrissur

kap india ceramic clour tiles

mericon designers
mericon designers

Water Proofing | Wayanad

ഓട് കഴുകി, കൂടുതൽ കാലം നിലനിൽക്കുന്ന കോട്ടിംഗ് ചെയ്തു തരാം

Shan Tirur
Shan Tirur

Civil Engineer | Malappuram

നിങ്ങളുടെ പഴയ ഓട് നല്ലത് ആണെങ്കിൽ അതുതന്നെ നല്ലോണം wash ചെയ്ത് paint കൊടുത്തു ഉപയോഗിക്കാം. അല്ലെങ്കിൽ ceramic roof tiles ഉപയോഗിക്കാം.shingles ഉം ഉപയോഗിക്കാം

KRK PILLAl
KRK PILLAl

Civil Engineer | Alappuzha

ഓട് മാറ്റി, പട്ടിക കേട് മാറ്റി, ചിതൽ പ്രൂഫ് ചെയ്ത്, പഴയ ഓട് wash ചെയ്ത് അതുതന്നെ ഇടുന്നതാണു് നല്ലതെന്നാണ് എൻ്റെ അഭിപ്രായം.ഒരു ഫോട്ടോയിട്ടാൽ നോക്കിയിട്ടു് വിശദമായി പറയാം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store