എപ്പോഴും cost effective ആയും long life ആയും ചെയ്യാൻ നല്ലത് മരം തന്നെയാണ് രണ്ടു മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കണം എന്നു മാത്രം നല്ല മൂപ്പുള്ള മരം തെരഞ്ഞെടുക്കണം , സീസണിംഗ് പീരീസിന് ശേഷം മാത്രം പ്ലെയിൻ ചെയ്ത് പണിയുക ഈപ്പറഞ്ഞ കാര്യങ്ങൾ നല്ല ഒരു കാർപ്പെന്ററുടെ ഉപദേശ - നിർദ്ദേശങ്ങളോടെ നിർവ്വഹിക്കുക ... സാധിക്കുന്നിടത്തോളം മരപ്പണികൾ total contract ൽ നിന്നും മാറ്റിനിർത്തി നേരിട്ടു നല്ലൊരു മരാശാരിയെക്കൊണ്ടു ചെയ്യിക്കാൻ ശ്രമിക്കുക ... നല്ല റിസൾട്ട് ഉണ്ടാകും ഉറപ്പ്.
തങ്ങളിൽ കുറ്റം പറയാതെ ഓരോന്നിനും അതിന്റെതായ കുറ്റം ഒണ്ട് വെള്ളം വീണാൽ എല്ലാം പോകും വെള്ളത്തിൽ ഇടനാണോ cubbord paniyunne മൾട്ടി വുഡിൽ ചെയ്യുന്നവർ mandanmar alla
കിച്ചൻ കാബോർഡ് ഏറ്റവും കൂടുതൽ നനവ് വരാൻ ചാൻസ് സിംഗിന്റെ സൈഡിലായത് കൊണ്ട് അവിടെ മാത്രം മൾട്ടി വുഡ് ഉപയോഗിക്കുക. ബാക്കി ഏരിയ 710 മറൈൻ പ്ലവുഡ് യൂസ് ചെയ്താൽ കുറച്ചു കോസ്റ്റ് കുറക്കാൻ പറ്റും.
Saju T Madhavan
Carpenter | Ernakulam

subin kichu
Fabrication & Welding | Thiruvananthapuram
multiwood vellam nananjaal pokum
fab well
Fabrication & Welding | Malappuram
pvc sheet👍
Sumeshpm Sumeshpm
Carpenter | Palakkad
Thomson Maltty wood
Midhun 7907070941
Carpenter | Kollam
പല സൈസ് ഷീറ്റ് ഒണ്ട് ക്വാളിറ്റി ഒള്ളത് വെടിച്ചാൽ എങ്ങും pokilla
Midhun 7907070941
Carpenter | Kollam
തങ്ങളിൽ കുറ്റം പറയാതെ ഓരോന്നിനും അതിന്റെതായ കുറ്റം ഒണ്ട് വെള്ളം വീണാൽ എല്ലാം പോകും വെള്ളത്തിൽ ഇടനാണോ cubbord paniyunne മൾട്ടി വുഡിൽ ചെയ്യുന്നവർ mandanmar alla
subin lal
Fabrication & Welding | Kozhikode
aluminium &pvc sheet
Thomas Tony
Carpenter | Ernakulam
കിച്ചൻ കാബോർഡ് ഏറ്റവും കൂടുതൽ നനവ് വരാൻ ചാൻസ് സിംഗിന്റെ സൈഡിലായത് കൊണ്ട് അവിടെ മാത്രം മൾട്ടി വുഡ് ഉപയോഗിക്കുക. ബാക്കി ഏരിയ 710 മറൈൻ പ്ലവുഡ് യൂസ് ചെയ്താൽ കുറച്ചു കോസ്റ്റ് കുറക്കാൻ പറ്റും.
sajan gopi
Carpenter | Thiruvananthapuram
wpc ആണ് നല്ലത്.
riya kumari
Carpenter | Bengaluru
multiwood super