അലൂമിനിയം കോട്ടിങ് ഷീറ്റ് വരുന്നുണ്ട് അത് പെട്ടന്ന് കംപ്ലയിന്റ് ആകും, ആലുസിങ്ക് അലുമിനിയം ഷീറ്റ് നല്ലതാണ് പക്ഷേ വില കൂടുതൽ ആകും GI ഷീറ്റ് ബ്രാൻഡഡ് നല്ല ക്വാളിറ്റിയുള്ളതുമുണ്ട് പിന്നെ ഷീറ്റുകളുടെ കാറ്റഗറിയിൽ തന്നെ ടൈൽ ഷീറ്റും സാൻഡ്വിച്ചു ഷീറ്റുകളുമുണ്ട്. നമ്മുടെ ബഡ്ജറ്റ് ആണ് ഇതിൽ ഏതാണ് തിരഞ്ഞെടുക്കേണ്ടതിന്റെ മാനദണ്ഡം. ഷീറ്റുകൾ കൂടാതെ സിറാമിക് ടൈൽസ് ഷിംഗിൾസ് അങ്ങനെ ഒരുപാട് മെറ്റീരിയൽസ് ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്. ഞാൻ റൂഫിങ് വർക്ക് കോൺട്രാക്ടർ ആണ്. കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ 8943-6604-88 ഈ നമ്പറിൽ ബന്ധപ്പെട്ടാൽ മതി
priyesh kakkara
Service Provider | Thrissur
വീടിന് മുകളിൽ ഷീറ്റ് ഇടാൻ റേറ്റ് എത്ര ആവും?
Siyad Rahman
Contractor | Thrissur
അലൂമിനിയം കോട്ടിങ് ഷീറ്റ് വരുന്നുണ്ട് അത് പെട്ടന്ന് കംപ്ലയിന്റ് ആകും, ആലുസിങ്ക് അലുമിനിയം ഷീറ്റ് നല്ലതാണ് പക്ഷേ വില കൂടുതൽ ആകും GI ഷീറ്റ് ബ്രാൻഡഡ് നല്ല ക്വാളിറ്റിയുള്ളതുമുണ്ട് പിന്നെ ഷീറ്റുകളുടെ കാറ്റഗറിയിൽ തന്നെ ടൈൽ ഷീറ്റും സാൻഡ്വിച്ചു ഷീറ്റുകളുമുണ്ട്. നമ്മുടെ ബഡ്ജറ്റ് ആണ് ഇതിൽ ഏതാണ് തിരഞ്ഞെടുക്കേണ്ടതിന്റെ മാനദണ്ഡം. ഷീറ്റുകൾ കൂടാതെ സിറാമിക് ടൈൽസ് ഷിംഗിൾസ് അങ്ങനെ ഒരുപാട് മെറ്റീരിയൽസ് ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്. ഞാൻ റൂഫിങ് വർക്ക് കോൺട്രാക്ടർ ആണ്. കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ 8943-6604-88 ഈ നമ്പറിൽ ബന്ധപ്പെട്ടാൽ മതി
Shan Tirur
Civil Engineer | Malappuram
അലൂമിനിയം sheet ആണ് നല്ലത്. പിന്നെ സെറാമിക് ഓട്, ഷിംഗിൾസ് ഒക്കെ ഉപയോഗിക്കാം.
Jamsheer K K
Architect | Kozhikode
Aluminum
Mazearc Engineers
Contractor | Ernakulam
aluminium aanu nallath.
TAPCO ROOFINGS
Building Supplies | Thrissur
ceramic tile or shingles
Najeeb CS Chelakulam
Fabrication & Welding | Ernakulam
aluminium aanu nallth
Sreekannth Ps
Fabrication & Welding | Ernakulam
depending on site
JS Builders ernakulam
Contractor | Ernakulam
aluminium
Lulu b Bahuleyan
Contractor | Ernakulam
better aluminum aayirukkum