രണ്ടും നാച്ചുറൽ സ്റ്റോനുകൾ ആണ്.എന്നാൽ ഗ്രാനൈറ്റിനു കലക്രമേണ കളർ മാറ്റങ്ങൾ സംഭവിച്ചാൽ റിപ്പോലിഷ് എന്ന ഒരു ഓപ്ഷൻ ഇല്ല...എന്നാൽ മാർബിലിനു ഇത് സാധ്യമാണ്...എന്നാൽ ഗ്രാനൈറ്റിനെക്കാളും ഒന്നു കൂടി തണുപ്പ് മാർബിലിനു ലഭിക്കും...അതു പോലെ തന്നെ ലേബർ ചാർജ് മാർബിലിനു അല്പം കൂടുതൽ ആണ്
NADEEM FLOOR TECH
Building Supplies | Kozhikode
രണ്ടും നാച്ചുറൽ സ്റ്റോനുകൾ ആണ്.എന്നാൽ ഗ്രാനൈറ്റിനു കലക്രമേണ കളർ മാറ്റങ്ങൾ സംഭവിച്ചാൽ റിപ്പോലിഷ് എന്ന ഒരു ഓപ്ഷൻ ഇല്ല...എന്നാൽ മാർബിലിനു ഇത് സാധ്യമാണ്...എന്നാൽ ഗ്രാനൈറ്റിനെക്കാളും ഒന്നു കൂടി തണുപ്പ് മാർബിലിനു ലഭിക്കും...അതു പോലെ തന്നെ ലേബർ ചാർജ് മാർബിലിനു അല്പം കൂടുതൽ ആണ്
abc Sales Corporation Kanhangad
Building Supplies | Kasaragod
Simpolo posh Tile ഒന്ന് കണ്ടുനോക്ക് എന്നിട്ട് നിങ്ങൾ തീരുമാനിക്കു
കിഷോർ ചെലേമ്പ്ര
Flooring | Kozhikode
മാർബിൾ..
Architect Simon Consultant
Architect | Pathanamthitta
granite