hamburger
Ramakrishnan Narayanan

Ramakrishnan Narayanan

Home Owner | Alappuzha, Kerala

വീടിൻറെ ഫ്ലോറിങ്ങിന് ഗ്രാനൈറ്റ് ആണോ മാർബിൾ ആണോ കൂടുതൽ നല്ലത്? .
likes
164
comments
53

Comments


Ajmal Sarbas
Ajmal Sarbas

Building Supplies | Malappuram

ഗ്രാനൈറ്റ്, മാർബിലേനക്കൽ ബെസ്റ്റ് ടൈൽസ് ആണ്.... വലിയ സ്ലാബ് കൾ ടൈലിൽ ഇപ്പോ വരുന്നുണ്ട് പിന്നെ cost കുറവാണ്... വിരിക്കാനുള്ള കോസ്റ്റും കുറയും.... ഇറ്റാലിയൻ മാർബിൾ ഡിസൈനിൽ ഉൾപ്പെടെ നമ്മുടെ വീടിന്റെ തീം അനുസരിച്ചു എങ്ങനെയും സെലക്ട്‌ ചെയ്യാനുള്ള ചോയ്സ് ഉണ്ട്....

SABU PETER
SABU PETER

Flooring | Ernakulam

ഗ്രാനെറ്റ് ആകുമ്പോൾ കുറെ നാൾ കഴിയുമ്പോൾ ഫൈഡ് ആയി ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ വരും. എന്നാൽ മാർബിൾ മിറർ പോളിഷ് ചെയ്താൽ തുടർന്ന് 6, 7 വർഷം കഴിയുമ്പോൾ റീ പോളീഷ് ചെയ്താൽ മതി.

Shan Tirur
Shan Tirur

Civil Engineer | Malappuram

ഗ്രാനൈറ്റ് ആണ് നല്ലത്.

Shajumon Chacko
Shajumon Chacko

Gardening & Landscaping | Malappuram

ആദ്യകാലത്ത് മെഴുകിയ തറയായിരുന്നു അതിനു ശേഷം കാവിയെന്നു പറയുന്ന (Redoxide) വന്നു പിന്നെ Mosaic വന്നു ശേഷം കടപ്പാകല്ല്, മാർബിൾസ് ഈ സമയത്തു തന്നെ വിവിധയിനം ടൈൽസ്കൾ പരീക്ഷിച്ചു കൊണ്ടിരുന്നു ഇപ്പോഴും പലയിനത്തിലുള്ളത് വരുന്നുണ്ട് മാർബിളിന് ശേഷമാണ് സമ്പന്നരുടെ മുദ്രയായി ഗ്രാനൈറ്റ് ന്റെ വരവ് ഇപ്പോഴും ഇത് നമ്പർ 1 ആയി തുടരുന്നു. നല്ല ഗ്രാനൈറ്റ് തന്നെ തിരഞ്ഞെടുക്കണമെന്നു മാത്രം.

sreeraj ps
sreeraj ps

Flooring | Kozhikode

marble aanu best 10 years experience kondu parayaa

Shajumon Chacko
Shajumon Chacko

Gardening & Landscaping | Malappuram

ഇപ്പറഞ്ഞ അഭിപ്രായങ്ങളിൽ granite മുമ്പിൽ നിൽക്കുന്നു മാർബിൾ രണ്ടാമതായി പിന്നെ ടൈൽസ് , എന്റ അഭിപ്രായത്തിൽ ഗ്രാനൈറ്റ് , മാർബിൾ സ് കുറഞ്ഞ quality ഇടുന്നതിലും ഭേദം ടൈൽസ് ആണ് നല്ലത്.

ArunA S
ArunA S

Flooring | Pathanamthitta

CrossBow  Developers
CrossBow Developers

Contractor | Thrissur

കല്ല് Hard ന്റെ കാര്യത്തിൽ Granite ആണ് നല്ലത് - പക്ഷേ കളർ പോയി കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല Marble ഏതു flooring ചെയ്താലും minimum 10-12 കൊല്ലം കൂടുമ്പോൾ എത്ര വേണേലും Polish ചെയ്തു എടുക്കാനും പറ്റും Marble എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം മാത്രമേ ഒള്ളു.. Crack & Filling ഇല്ലാത്ത നോക്കി എടുത്താൽ മാത്രം മതി 👍

ANIL KUMAR
ANIL KUMAR

Flooring | Malappuram

മാർബിളാണ് നല്ലത് എന്തെങ്കിലും പരിക്കുകൾ പറ്റിയാൽ.. വീണ്ടും റി പോളിഷ് ചെയ്യാൻ പറ്റും.. ഗ്രാനൈറ്റ് അതിന് കഴിയില്ല

ArunA S
ArunA S

Flooring | Pathanamthitta

granite

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store