hamburger
Alex Thomas

Alex Thomas

Home Owner | Kollam, Kerala

വീടിനകത്ത് ജിപ്സം പ്ലാസ്റ്ററിങ് ആണോ സിമൻറ് പ്ലാസ്റ്ററിംഗ് ആണോ കൂടുതൽ നല്ലത്?. ?.
likes
1
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

സിമൻ്റ് പ്ലാസ്റ്റർ ആണ് Proven ആയിട്ടുള്ളത്.

S R TRADING
S R TRADING

POP/False Ceiling | Ernakulam

ഹലോ ഇൻസൈഡ് ജിപ്സം പ്ലാസ്റ്റിംഗ് ചെയ്താൽ നന്നായിരിക്കും പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിംഗ് ചെയ്യാൻ പറ്റും 25% ചിലവ് കുറക്കാൻ പറ്റും വീടിനകത്ത് തണുപ്പുണ്ടോ ക്രാക്ക് വീഴുകയില്ല ജിപ്സം പ്ലാസ്റ്റിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നല്ല ബ്രാൻഡഡ് കമ്പനിയുടെ മെറ്റീരിയൽ ആയിരിക്കണം ഉപയോഗിക്കേണ്ടത് മാർക്കറ്റിൽ പല ലോക്കൽ സാധനങ്ങളും ഉണ്ട് അത് ഉപയോഗിക്കരുത് നല്ല വിദഗ്ധ തൊഴിലാളികൾ ആയിരിക്കണം ചെയ്യേണ്ടത് GYPROC SAINT GOBAIN MY CONTRACTOR ALL KERALA SERVICE

Gyproc gypsum plastering
Gyproc gypsum plastering

Building Supplies | Kozhikode

veedinullile swabavika thanupp nilanirthanum, cement plastering il varunna cracks il ninnum raksha nedanum.. interior walls Gypsum plastering cheyunath nannayirikum, koodathe elupathil joli kazhiyunnathinal samayavum panavum ere labham 85.90079642

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store