hamburger
Jincy George

Jincy George

Home Owner | Thiruvananthapuram, Kerala

വീടിനകത്ത് ജിപ്സം പ്ലാസ്റ്ററിങ് ആണോ സിമൻറ് പ്ലാസ്റ്ററിംഗ് ആണോ കൂടുതൽ നല്ലത്?.
likes
1
comments
7

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Cement plaster

Skywood  interiors -Thiruvalla
Skywood interiors -Thiruvalla

Interior Designer | Alappuzha

gypsum plastering nallathanu inside wall use cheyyan. cost effective anu. crack problem avoid cheyyam.

CRITI  developers
CRITI developers

Architect | Kannur

Gypsum

S R TRADING  S R TRADING
S R TRADING S R TRADING

Contractor | Ernakulam

ഹലോ ഇൻസൈഡ് സിമൻറ് പ്ലാസറിംഗിന് പകരം ജിപ്സം പ്ലാസറിങ് ചെയ്യുന്നത് നന്നായിരിക്കും ഈ കാലഘട്ടത്തിന് അനുസരിച്ചുള്ള ഒരു തീരുമാനമെടുക്കണം ജിപ്സം പ്ലാസറിങ് ചെയ്താൽ പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിംഗ് ചെയ്യാൻ പറ്റും വീടിനകത്ത് തണുപ്പുണ്ടാവും ക്രാക്ക് വീഴുകയില്ല ചിലവ് കുറക്കാൻ പറ്റും ജിപ്സം പ്ലാസ്റ്റിംഗ് ചെയ്യുമ്പോൾ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം ഒന്ന് നല്ല വിദഗ്ധമായ തൊഴിലാളികൾ ആയിരിക്കണം രണ്ട് ബ്രാൻഡഡ് ജിപ്സം ആയിരിക്കണം GYPROC SAINT GOBAIN MY CONTRACTOR ALL KERALA SERVICE കൂടുതൽ വിവരങ്ങൾക്ക് 799. 457. 58 69

Kannan Vishnu
Kannan Vishnu

Interior Designer | Thiruvananthapuram

Jipsam plasting

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ജിപ്സം ആണ് നല്ലത്. ചൂട് കുറയും, Crak ഉം ഉണ്ടാവില്ല.

Shan Tirur
Shan Tirur

Civil Engineer | Malappuram

gypsum plastering aan ente abhiprayathil nallath. karanam. nannayi chood kurakkunnund

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store