hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

പ്ലെയിൻ റൂഫ് ആണോ സ്ലോപ്പ് റൂഫ് ആണോ കൂടുതൽ നല്ലത്?.
likes
0
comments
5

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

മഴ കൂടുതൽ കിട്ടുന്ന സ്ഥലങ്ങളിൽ flat roof നേക്കാൾ sloped roof ആണ് നല്ലത് . കാരണം വെള്ളം കെട്ടിക്കിടന്ന് സ്ലാബ് ചീത്തയാകാതെ പെട്ടെന്ന് വാർന്നു പോകും. പക്ഷെ flat roof നെക്കാൾ നിർമ്മാണ ചിലവവ് കൂടുതൽ ആയിരിക്കും.

Anvar Basheer
Anvar Basheer

Flooring | Kottayam

കേരളത്തിൽ slope roof ആണ് better

Hima Beena
Hima Beena

Civil Engineer | Ernakulam

Sloped ayalum curved ayalum flat roofinte athrykm strength kitilla

Hima Beena
Hima Beena

Civil Engineer | Ernakulam

Sloped roof bhangy an but flat roofinte athraykum strength kittila

പ്രശാന്ത്  വി
പ്രശാന്ത് വി

Contractor | Thiruvananthapuram

ഫ്ലാറ്റ് റൂഫ്. സ്ലോപ് റൂഫ് ഭംഗിയും ചിലവും കൂടുതൽ ആണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store