hamburger
Midhun Mathew

Midhun Mathew

Home Owner | Kottayam, Kerala

വീടിന് സ്ലോപ് റൂഫ് ആണോ പ്ലെയിൻ റൂഫ് ആണോ കൂടുതൽ നല്ലത്?
likes
5
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

രണ്ട് തരത്തിലുള്ള റൂഫിനും അതിൻറെതായ മേന്മകളും പോരായ്മകളുമുണ്ട്. പ്ലെയിൻ റൂഫിന് സ്ലോപ് നേക്കാൾ നിർമ്മാണച്ചെലവ് 20 മുതൽ 30 ശതമാനം വരെ കുറവായിരിക്കും. പ്ലെയിൻ റൂഫിംഗ് മുകളിലെ ഭാഗം പ്ലെയിൻ ആയതുകൊണ്ടുതന്നെ അവിടെ പിന്നീട് മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുവാൻ സാധിക്കും. പ്ലെയിൻ റൂഫിന് ചെറിയ സ്ലോപ്പ് കൊടുത്തില്ലേൽ അവിടെ വെള്ളം കെട്ടിക്കിടന്നു പായലുകൾ ഉണ്ടാകുവാനും ഉള്ള ചാൻസ് ഉണ്ട്. സ്ലോപ് റൂഫുകൾ കാണുവാൻ നല്ല ഭംഗി ഉള്ളതാണ്. ഇതിന് പ്ലെയിൻ റൂഫ്നേക്കാൾ ചൂടു കുറവായിരിക്കും. എന്നാൽ ഭംഗി കൂട്ടുവാൻ ഫോൾസ് സീലിങ് ചെയ്യേണ്ടിവരും. പ്ലെയിൻ റൂഫിന് കോൺക്രീറ്റ് കഴിഞ്ഞതിനുശേഷം വെള്ളം കെട്ടി നിർത്തി ക്യൂറിങ്ങ് നന്നായിട്ട് കൊടുക്കാൻ സാധിക്കുന്നതിനാൽ സ്ലോപ്പ് റൂഫ് നേക്കാൾ കൂടുതൽ ക്യൂറിങ് കിട്ടുകയും ലീക്കേജ്നുള്ള് ചാൻസ് കുറയുകയും ചെയ്യും.

Shan Tirur
Shan Tirur

Civil Engineer | Malappuram

randum nallth aan. inn ellarum upayogikkunnund. *flat roof avumbol pettenn ayukk pidikkunnathayitt kanunnund. *kanan bhangi flat aan. *chelav kurav flat aan. *chood kurav ayirikkum

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store