hamburger
Shine Jacob

Shine Jacob

Home Owner | Ernakulam, Kerala

ക്ലാഡിങ് സ്റ്റോണാണോ ടൈൽ ആണോ കൂടുതൽ നല്ലത്?..
likes
3
comments
5

Comments


dk Laterite cladding
dk Laterite cladding

Flooring | Malappuram

സ്ക്വയർ ഫീറ്റിന് ടൈലിനേക്കാൾ 30 to 40 രൂപ കൂടുതലാണ് ലാറ്ററൈറ്റ് ക്ലാഡിംഗിന്. ഫിറ്റ് ചെയ്യുമ്പോഴുള്ള കളറും ഫിനീഷിംഗും എന്നും നിലനിൽക്കും കൂടാതെ ചൂടിനെ പ്രതിരോധിക്കുകയും ചെയ്യും

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ക്ലാസിംഗ് സ്റ്റോണിന് അതിന്റെ തായ ഭംഗിയും രൂപവും ഉണ്ട് ഫുൾ ബോഡി നാച്ചുറൽ . അതിന്റെ തായ വിലയും വരും ടൈയിൽ ഏതു നിറങ്ങളിലും ഏത് ഡിസൈനിലും കിട്ടും സ്റ്റോണിനെ അപേക്ഷിച്ച് വില കുറവ്

Shanu Shan
Shanu Shan

Contractor | Ernakulam

ഇതു ഒന്നും അറിയില്ല ഏകിൽ താൻ വിട് പണിയണ്ട

Rahul  nambiar
Rahul nambiar

Architect | Kannur

കോസ്റ്റ് കുറയ്ക്കാൻ ടൈൽ ആണ് നല്ലത്. ടൈലിനു സ്റ്റോൺന്റെ അത്രയും ഭംഗി കിട്ടണമെന്നില്ല, ഭിത്തി വാട്ടർപ്രൂഫ് ചെയ്യുന്നത് നല്ലതായിരിക്കും,

Shan Tirur
Shan Tirur

Civil Engineer | Malappuram

അത് നിങ്ങളുടെ ഭംഗിക്കും ബഡ്ജറ്റ് ഉം അനുസരിച്ചു ഉപയോഗിക്കാം. കാണാൻ ഭംഗി ടൈൽ നേക്കാൾ cladding ആണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store