hamburger
peter thomas

peter thomas

Home Owner | Thrissur, Kerala

ക്ലാഡിങ് സ്റ്റോൺ ആണോ ടൈൽ ആണോ കൂടുതൽ നല്ലത്?. ?
likes
3
comments
5

Comments


safwan mohammed
safwan mohammed

Building Supplies | Kottayam

ക്ലാഡിങ് സ്റ്റോൺ കൂടുതൽ കാലം ഭംഗി നിലനിൽക്കും.. പക്ഷെ ഭാരം കൂടുതൽ ആണ്..ശരിയായ tile adhesive ഉപയോഗിച്ച് ഒട്ടിച്ചാൽ മതി.Type 4 tile adhesive ആണ് കൂടുതൽ നല്ലത്. കൂടുതൽ അറിയാൻ +919656216257 ൽ ബന്ധപെടുക.

gireeshsn giree 9249282745
gireeshsn giree 9249282745

Service Provider | Kannur

കടക്കാരൻ പറഞ്ഞു തരും . നല്ല പണിക്കാരനും പറഞ്ഞു തരും

Afsar  Abu
Afsar Abu

Civil Engineer | Kollam

എവിടെ use cheyyan ആണ്

dk Laterite cladding
dk Laterite cladding

Flooring | Malappuram

ക്ലാഡിംഗ് ലൈഫ് കുടുതൽ കിട്ടും

Shan Tirur
Shan Tirur

Civil Engineer | Malappuram

evide aan virikkunnath ennathin anusarich irikkum

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store