pvc പൈപ്പുകൾ ഉപയോഗിക്കുന്നത് എന്തിന് വേണ്ടി ആണെന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു. astral പൈപ്പുകളും, ആശീർവാദ് പൈപ്പുകളും ആണ് ഗുണമെന്മയിൽ നല്ലത് suprem finolex പൈപ്പുകളിൽ നല്ലത് finolex ആണ് ഫിറ്റിംഗ്സ് കോളിറ്റി ബെറ്റർ ആണ്, എന്നാൽ സുപ്രീംമിൽ pn 16kg ഫിറ്റിംഗ്സ് വളരെ മോശം ആണ്. മണ്ണിന്റെ ഭാരം വന്നാൽ പൊട്ടി പോകാൻ ചാൻസ് വളരെ കൂടുതൽ ആണ്.അതിനെ അപേക്ഷിച്ചു pn 10,10kg ആണ് ഉപയോഗിക്കുന്നതെങ്കിൽ അതാണ് നല്ലത്. ഈ പറഞ്ഞതെല്ലാം പ്രഷർ ലൈനുകൾ ഉപയോഗിക്കുമ്പോഴും മണ്ണിനടിയിൽ ഉപയോഗിക്കുമ്പോഴും ആണ്. ഓപ്പൺ ആയി ഉപയോഗിക്കുമ്പോൾ എല്ലാ ബ്രാണ്ടുകളും നല്ല റിസൾട്ട് തരാറുണ്ട്
Rineesh Krishna
Building Supplies | Palakkad

Arun T A
Contractor | Thiruvananthapuram
fittings better to go for finolex
Cadila Interiors
Contractor | Ernakulam
Astral.. Finolex.. Star ...
SWASTIK HOME INTERIORS 9400296552
Interior Designer | Pathanamthitta
high end pipes finolex, supreme, Kelachandra