പണിയുന്നതിനും ഫിറ്റു ചെയ്യുന്നതിനും മസ്റ്റായിട്ട് പാലിക്കേണ്ട ചില കണക്കുകളും നിബന്ധനകളും ടെക്നിക്കുകളും ഉണ്ട് അത് പാലിച്ചാൽ എക്കാലവും മരത്തിന്റെ വാതിലുകള ഇനലും ഡോറും എന്നും യൂസ്ഫുള്ളായി ഇടേടെ നിൽക്കും ചെറിയ ഒരു കാര്യം എന്നാൽ നിർബന്ധമായും പാലിക്കേണ്ട ഒരു കാര്യം കട്ടിളക്കാലിന്റെ രണ്ടുവശത്തും സെന്ററിൽ ക്ലാമ്പ് - നിർബന്ധമായും കെടക്കണം ഇത് നിർബന്ധമായും നിങ്ങൾ ചെയ്യിക്കുക തന്നെ വേണം ബാക്കിയൊക്കെ ഒരു നല്ല Carpenter ഗ്യാരണ്ടിയോടെ ചെയ്ത് തരും വീട്ടുപണി
യുമ്പോൾ മരം ഉൾപ്പെടുത്തേണ്ടത് ആവശ്യവും ഐശ്വര്യവും ആണ്
Devasya Devasya nt
Carpenter | Kottayam
പണിയുന്നതിനും ഫിറ്റു ചെയ്യുന്നതിനും മസ്റ്റായിട്ട് പാലിക്കേണ്ട ചില കണക്കുകളും നിബന്ധനകളും ടെക്നിക്കുകളും ഉണ്ട് അത് പാലിച്ചാൽ എക്കാലവും മരത്തിന്റെ വാതിലുകള ഇനലും ഡോറും എന്നും യൂസ്ഫുള്ളായി ഇടേടെ നിൽക്കും ചെറിയ ഒരു കാര്യം എന്നാൽ നിർബന്ധമായും പാലിക്കേണ്ട ഒരു കാര്യം കട്ടിളക്കാലിന്റെ രണ്ടുവശത്തും സെന്ററിൽ ക്ലാമ്പ് - നിർബന്ധമായും കെടക്കണം ഇത് നിർബന്ധമായും നിങ്ങൾ ചെയ്യിക്കുക തന്നെ വേണം ബാക്കിയൊക്കെ ഒരു നല്ല Carpenter ഗ്യാരണ്ടിയോടെ ചെയ്ത് തരും വീട്ടുപണി യുമ്പോൾ മരം ഉൾപ്പെടുത്തേണ്ടത് ആവശ്യവും ഐശ്വര്യവും ആണ്
Roy Kurian
Civil Engineer | Thiruvananthapuram
മരത്തിൻ്റെ വാതിലുകളാണ് നല്ലത് ( വിളഞ്ഞ തേക്ക് , പ്ലാവ് എന്നിവ ഉപയോഗിയ്ക്കുക )