ഓരോ material നും അതിന്റേതായ properties ഉണ്ട് അതാതിന്റെ merits and demerits ഉണ്ട്. തടിയും wpc യും quality aspect ൽ താരതമ്യം അർഹിക്കുന്നതേയില്ല. താങ്കൾക്ക് മരത്തിന്റെ സോറിനോടു താൽപര്യമുണ്ടങ്കിൽ അതു ചെയ്യുക WPC യോടാണ് താല്പര്യമെങ്കിൽ അതു ചെയ്യുക. ഏറ്റവും ഉചിതമായ കാര്യം അതായിരിക്കും.
മരത്തെ ക്കുറിച്ച് Detail ആയി അറിയാൻ താല്പര്യം ണ്ടെങ്കിൽ എന്റെ Kolo profile ൽ Site ലിങ്കുണ്ട് അതിൽ കയറി Blog പേജ് വായിക്കുക.
Saju T Madhavan
Carpenter | Ernakulam
ഓരോ material നും അതിന്റേതായ properties ഉണ്ട് അതാതിന്റെ merits and demerits ഉണ്ട്. തടിയും wpc യും quality aspect ൽ താരതമ്യം അർഹിക്കുന്നതേയില്ല. താങ്കൾക്ക് മരത്തിന്റെ സോറിനോടു താൽപര്യമുണ്ടങ്കിൽ അതു ചെയ്യുക WPC യോടാണ് താല്പര്യമെങ്കിൽ അതു ചെയ്യുക. ഏറ്റവും ഉചിതമായ കാര്യം അതായിരിക്കും. മരത്തെ ക്കുറിച്ച് Detail ആയി അറിയാൻ താല്പര്യം ണ്ടെങ്കിൽ എന്റെ Kolo profile ൽ Site ലിങ്കുണ്ട് അതിൽ കയറി Blog പേജ് വായിക്കുക.
Roy Kurian
Civil Engineer | Thiruvananthapuram
പ്ലാവ് തന്നെയാണ് നമ്മുടെ കാലാവസ്ഥയ്ക്ക് എപ്പോഴും അനുയോജ്യം.
Crystal homes interiors
Interior Designer | Thrissur
പ്ലാവ്
bineesh nb ankamaly
Carpenter | Ernakulam
wood is good