hamburger
Vibin Thomas

Vibin Thomas

Home Owner | Thrissur, Kerala

ഫ്രഞ്ച് വിന്ഡോ ചെയ്യണമെന്ന് ആഗ്രഹമുണ്ട് തടി ആണോ wpc മെറ്റീരിയലാണോ വട്ടക്കാതിരിക്കുവാൻ കൂടുതൽ നല്ലത് ?. ?
likes
3
comments
5

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

വിൻഡോയുടെ തടി എവിടെയാണ് വട്ടച്ചത് കണ്ടിട്ടുള്ളത് 210 cm ഹൈറ്റിലുള്ള കട്ടിളക്കാൽ ചിലപ്പോൾ ബെന്റു വരാം തടിയുടെ പണി തുളയും കുടുമയും വെച്ച് സ്ട്രോങ്ങായിട്ടാണ് പണിയുന്നത് അല്ലാതെ മുറികണ്ടിച്ച് സ്ക്രൂ കൊടുക്കുകയല്ലാ ചുട്ടിയാലും തള്ളിയാലും അത് തെറിച്ചു പോവില്ലാ

Skywood  interiors -Thiruvalla
Skywood interiors -Thiruvalla

Interior Designer | Alappuzha

upvc

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Shan Tirur
Shan Tirur

Civil Engineer | Malappuram

upvc, wpc ചെയ്തോളു

Azi Rahman
Azi Rahman

Architect | Malappuram

Upvc better option..

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store