hamburger
Rose mary

Rose mary

Home Owner | Ernakulam, Kerala

പ്ലാവ് ആണോ തേക്ക് ആണോ മെയിൻ ഡോറിന് കൂടുതൽ നല്ലത്?.
likes
1
comments
16

Comments


Joshy James
Joshy James

Contractor | Ernakulam

40%കൂടുതൽ വില തേക്കിന് വരും, പ്ലാവ് നല്ലതാണ്, ഫലവൃക്ഷത്തെ പറ്റുമെങ്കിൽ നിലനിർത്തുക വെട്ടാതെ

dk Laterite cladding
dk Laterite cladding

Flooring | Malappuram

രണ്ടും നല്ലതാണ്. തേക്ക് വില കൂടും

MVR HOMES Builders and Designers
MVR HOMES Builders and Designers

Civil Engineer | Thiruvananthapuram

Teak

Prakash Muraleedharan
Prakash Muraleedharan

Contractor | Thiruvananthapuram

teak wood..22750₹ cal xxxxxxxxxxx8.xxxxxxxxxx138

teak wood..22750₹ cal xxxxxxxxxxx8.xxxxxxxxxx138
Afsar  Abu
Afsar Abu

Civil Engineer | Kollam

thekk... cost kooduthal aan, compared to plave

Mathen Joseph
Mathen Joseph

Interior Designer | Kottayam

തേക്കോ പ്ളാവോ ഉപയോഗിക്കാം. തേക്ക് കൂടുതൽ അനുയോജ്യം. പ്ളാവ് നല്ലതല്ല, എന്നല്ല അർത്ഥം... പ്ളാവ് ദേവവൃക്ഷമാണ് എന്ന് ചിലർ വിശ്വസിക്കുന്നതിനാൽ അവർ കട്ടിളയുടെ അടിപ്പടിക്ക് ഉപയോഗിക്കാറില്ല...! പ്ളാവിന് തേക്കിനേക്കാളും വില കുറയും.

AtoZ  house painting work
AtoZ house painting work

Painting Works | Palakkad

തേക് 👍

Muhammed Sinan
Muhammed Sinan

Home Owner | Kannur

main varpinu poozhiyano nallath MASAND ano nallath

bineesh nb ankamaly
bineesh nb ankamaly

Carpenter | Ernakulam

thekku anu nallath cost varum plavum cheyyarund

thekku anu nallath cost varum plavum cheyyarund

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store