hamburger
Manaf Hussain

Manaf Hussain

Home Owner | Ernakulam, Kerala

മെയിൻ ഡോറിന് കുറച്ചു മുന്നിലായി പഴയ ഒരു കായ്ക്കുന്ന പ്ലാവ് നിൽക്കുന്നുണ്ട്.അത് വെട്ടി കളയണം എന്ന് ചിലർ പറയുന്നു എന്താണ് ചെയ്യേണ്ടത് അറിയാവുന്നവർ പറഞ്ഞു തരാമോ?.
likes
2
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

മരങ്ങൾ നല്ലതാണ് , പല ഗുണങ്ങളും ഉണ്ട് എന്നത് ശരിയാണ് . പക്ഷേ, വീടിനോട് വളരെ അടുത്തായാൽ അത് ദോഷകരമായി ബാധിയ്ക്കും . പ്ലാവ് പോലെയുള്ള മരങ്ങളുടെ വേരുകൾ വരെ കാതലുണ്ടാകും , അത് കെട്ടിടത്തിന് ദോഷമുണ്ടാക്കും ,ശക്തമായ കാറ്റ് എപ്പോഴും കെട്ടിടത്തിന് ഭീഷണിയാണ് , കരിയില വീണ് കെട്ടിടത്തിന് മുകളിലും മുറ്റത്തും ബുദ്ധിമുട്ടുകളുണ്ടാക്കും . നാം soaftscaping നടത്തുന്നത് ചെറിയ plant കളും പുല്ലും വച്ചു പിടിപ്പിച്ചാണല്ലോ . വലിയ വൃക്ഷങ്ങൾ Landascaping ന് plant ചെയ്യാറില്ല. അല്പം വിളഞ്ഞ പ്ലാവ് ആണെങ്കിൽ വെട്ടി ഉരുപ്പടികളായി ഉപയോഗിയ്ക്കുക.

Joseph Antony
Joseph Antony

Gardening & Landscaping | Ernakulam

മരങ്ങൾ പരമാവധി വെട്ടി കളയാതെ നോക്കണം വാഹനങ്ങൾ കയറുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ലാൻഡ്സ്കേപ്പിങ് ഡ്രോയിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കണം

Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

etra meter vittitt aan?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store