hamburger
Sajeevan P K

Sajeevan P K

Home Owner | Thrissur, Kerala

എൻറെ പഴയ ഒരു ഓടിട്ട വീടാണ്.വീടിന് ചാർത്ത് ഉണ്ട് ഈ ചാർത്തുനെ മുറി ആയിട്ട് കൂട്ടി എടുത്തു കഴിഞ്ഞാൽ ദോഷം വല്ലതും ഉണ്ടോ അറിയാവുന്നവർ പറഞ്ഞു തരാമോ?.
likes
3
comments
4

Comments

Jamsheer K K
Jamsheer K K

Architect | Kozhikode

ask to asheri

Shan Tirur
Shan Tirur

Civil Engineer | Malappuram

ഒരു കുഴപ്പവും ഇല്ല. ningal എടുത്തോളൂ

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

പ്രശ്നം ഉണ്ടാവില്ല ചാർത്തും പണ്ട് നിർമിച്ചതാണെങ്കിൽ കണക്കിൽ പെടുത്തിയിരിക്കും

Javad kv
Javad kv

Home Owner | Malappuram

dosham onnum undakilla. athokke pazhaya kalathe anthavishvasangalaanu. poliyilla ennindenkil engane eduthalum vithyasam illa. ningalude convenience anusarich dhairyamayi eduthoolu. dhoshikkan oru pullum varilla.

More like this

ഞങ്ങൾ വീടുപണിയാൻ പോവേണ് അപ്പൊ ഒരു ഷെഡ്ഡ് കെട്ടാൻ പ്ലാൻ ഉണ്ട് ഞങ്ങൾക്ക് തൽക്കാലം താമസിക്കാൻ (അതായത് പണിയാൻ പോണവീടിന്റെ തൊട്ട് പുറകിൽ ആയിട്ട് ).വീടുപണി പൂർത്തിയായശേഷം ആ ഷെഡ്ഡ് (വർക്ക്‌ ഏരിയ ആകണമെന്ന് ആണ് ആഗ്രഹം)നിലനിർത്തി ഷെഡ്ഢിന്റെ ഫ്രണ്ട് ഭിത്തി പൊളിച്ചുമാറ്റി പുതിയവീടിന്റെ അടുക്കളയിൽ നിന്നും പുറത്തേക് ഇറങ്ങുന്നത് നേരെ വർക്ക്‌ ഏരിയയിലേക്ക് ആകണം എന്നാണ് പ്ലാൻ. പക്ഷെ ഒരു ശാന്തി പറഞ്ഞു പുതിയവീടിന്റെ തറ ഷെഡ്ഡ് ആയിട്ട് മുട്ടൻ പാടില്ല കണക്ക് തെറ്റിപോവുംന്ന്. അപ്പൊ എന്താ ചെയ്യാൻ പറ്റുക എന്റെ പ്ലാൻ പോലെ ചെയ്യാൻ ആയിട്ട്??? വാസ്തു അറിയാവുന്നവർ പറഞ്ഞു തന്ന് സഹായിക്കുമോ?

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store