hamburger
Meera K

Meera K

Home Owner | Ernakulam, Kerala

സ്ക്വയർ ഫീറ്റ് അനുസരിച്ചാണല്ലോ ടാക്സ് കൊടുക്കേണ്ടത്.കാർപോർച്ച് സ്ക്വയർഫീറ്റ് വരുമോ .എൻറെ കാർപോർച്ച് കുറച്ചു വലുതാണ് അറിയാവുന്നവർ ഒന്ന് പറഞ്ഞു തരാമോ?. ?
likes
1
comments
2

Comments


Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

മൂന്ന് വശവും തുറന്ന ഓപ്പൻ രീതിയിലുള്ള പോർച്ചിന്റെ വലുപ്പത്തിന്റെ പകുതി വീടിന്റെ വിസ്തീർണത്തിനൊപ്പം ഉൾപ്പെടുത്തിയാണ് പുതിയ വീടുകളു ടെ ഒറ്റത്തവണ നികുതി കണക്കാക്കുക. റവന്യൂ വകുപ്പിന്റെ മേൽനോട്ട ത്തിലാണ് ഇത് ചെയ്യുക. പഞ്ചായത്തിന്റെയും മുനിസിപ്പാലിറ്റിയുടെയും മേൽനോട്ടത്തിൽ വർഷംതോറും നൽകേണ്ട കെട്ടിട നികുതി കണക്കാക്ക മ്പോൾ ഓപ്പൻ കാർപോർച്ചിന്റെ വിസ്തീർണം വീടിന്റേതിനൊപ്പം കൂട്ടാറില്ല. ഇന്ന് വശവും തുറന്നതും ഗ്രൗണ്ട് ലെവലിൽ തന്നെ തറ ഒരുക്കിയതുമായ കാർപോർച്ചിനാണ് നികുതിയിളവ് ലഭിക്കുക

nazarudheen TK
nazarudheen TK

Contractor | Kottayam

Porch tax no

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store