hamburger
Gopalan Kiran

Gopalan Kiran

Home Owner | Palakkad, Kerala

എൻറെ പുതിയ വീട്ടിൽ ഒരുപാട് ഗ്ലാസ് വർക്കുകൾ വന്നിട്ടുണ്ട് ഏതുതരത്തിലുള്ള ഗ്ലാസ്സുകൾ ആണ് ഉപയോഗിക്കേണ്ടത്?. ഏതു കമ്പനിയുടെ ഗ്ലാസ് ആണ് കൂടുതൽ നല്ലത് ഒന്ന് പറഞ്ഞു തരാമോ? . ?
likes
2
comments
6

Comments


sudheer maliyekkal
sudheer maliyekkal

Glazier | Ernakulam

better' toughened glass saintgoben ഗ്ലാസ് വർക്ക് വരുന്ന എരിയ അനുസരിച് . grill ഒന്നും ഇല്ലെങ്കിൽ Pvb or sentry lamination glass use ചെയ്യുക sunlight അധികം വരുന്ന സ്ഥലമാണെങ്കിൽ uv protection glass ഉപയോഗിക്കുക

sudheer maliyekkal
sudheer maliyekkal

Glazier | Ernakulam

Sajeev Raj
Sajeev Raj

Contractor | Hyderabad

Modigauard, Saint Gobain

ArchTech Aluminium and Glass
ArchTech Aluminium and Glass

Glazier | Kottayam

ഗ്ലാസ് കൊണ്ടുള്ള വർക്കുകൾ എന്തൊക്ക ആണെന്ന് പറയൂ. Saint-gobain നല്ല ബ്രാൻഡ് ആണ്. Toughened glass കൂടുതൽ സുരക്ഷിതം ആണ്.

Shan Tirur
Shan Tirur

Civil Engineer | Malappuram

thoughned glsss മാത്രം ഉപയോഗിക്കുക. saintgobain നല്ല brand ആണ്‌

saleem K saleem
saleem K saleem

Interior Designer | Kozhikode

ഏത് തരത്തിലുള്ളത് എന്നത് താങ്കളുടെ work ന് അനുസരിച്ചായിരിക്കും. company യാണെങ്കിൽ modi orxxxxxxxxxxxxx saint gobain ഇതിൽ st. ഗോബൈൻ ആണ് true thick.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store