hamburger
Fayas Faysu

Fayas Faysu

Interior Designer | Thrissur, Kerala

ശെരിക്കും ഇന്റീരിയർ അല്ലെങ്കിൽ എക്സ്റ്റീരിയർ ഡിസൈനിങ് ചെയ്യുമ്പോൾ അതിന്റെ റേറ്റ് എങ്ങനെയാണ്..3D ആണ് ചെയ്യുന്നത്...ഞാൻ ഫ്രഷർ ആയോണ്ട് എനിക്ക് റേറ്റിനെ പറ്റി ഒരു ഐഡിയ ഇല്ല..അറിയാവുന്നവർ ഒന്ന് പറഞ്ഞു തരാമോ..
likes
2
comments
2

Comments


Shiju Francis
Shiju Francis

3D & CAD | Kollam

സ്ക്വയർ ഫീറ്റിൽ 3ഡി യ്ക്ക് റേറ്റ് പറയാൻ പറ്റില്ല. It is depending on workload and design.

muhammed anas ka
muhammed anas ka

Interior Designer | Thrissur

sqft 10rs 3d design only

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store