hamburger
Rose mary

Rose mary

Home Owner | Ernakulam, Kerala

എൻറെത് pwd റോഡിനോട് ചേർന്നുള്ള പ്ലോട്ട് ആണ് . വീട് പണിയുമ്പോൾ ബൗണ്ടറിയിൽ നിന്ന് എത്ര മീറ്റർ അകത്തേക്ക് വലിച്ചു വെക്കണം അറിയാവുന്നവർ ഒന്ന് പറഞ്ഞു തരാമോ? . ?
likes
2
comments
12

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

3mtr. Also Check widening before starting Drawing.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

3 മീറ്റർ from the road boundary

Sarath S
Sarath S

Contractor | Palakkad

Ethra cent plota aano??... 3mtr

Rajeev  Ramakrishnan
Rajeev Ramakrishnan

Interior Designer | Malappuram

3 മീറ്റർ

MOHAMED HANEEFA KP
MOHAMED HANEEFA KP

Civil Engineer | Malappuram

average 3.0M minimum 1.90M

Athif Athiftp
Athif Athiftp

Home Owner | Kannur

3 മീറ്റർ

Er Swathy P Surendran
Er Swathy P Surendran

Civil Engineer | Thiruvananthapuram

3m

Castle Architects  And Builders
Castle Architects And Builders

Civil Engineer | Kozhikode

ദേശീയ പാതകൾ, സംസ്ഥാന പാതകൾ, ജില്ലാ റോഡുകൾ, 1994 ലെ കേരള പഞ്ചായത്ത്‌ രാജ് ആക്ട് സെക്ഷൻ 220(b) പ്രകാരം വിഞ്ജാപനം ചെയ്ത മറ്റു റോഡുകൾ, 6 മീറ്ററിൽ കൂടുതൽ വീതിയുള്ള വിഞ്ജാപനം ചെയ്യാത്ത റോഡുകൾ എന്നിവയിൽ നിന്നും പാലിക്കേണ്ട കുറഞ്ഞ അകലം : 3 മീറ്റർ.

Dineshkumar Pathirikunnu
Dineshkumar Pathirikunnu

Building Supplies | Kasaragod

3mtr

Adarsh vadakkiniyil
Adarsh vadakkiniyil

Civil Engineer | Kannur

6m wide road aanenkl 3 m venam,

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store