hamburger
Vijaya menon

Vijaya menon

Home Owner | Thrissur, Kerala

സൺഷേഡ് എത്ര മീറ്റർ തള്ളിചാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ?.
likes
2
comments
6

Comments


MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

ജനലിന്റെ മേലുള്ള സൺ‌ഷെഡ് ഒഴിവാക്കേണ്ട കാലം കഴിഞ്ഞു എന്നു തോന്നുന്നു. അതിനു മേൽ വീഴുന്ന മഴവെള്ളം ഉണ്ടാക്കുന്ന ഈർപ്പ പ്രശ്നങ്ങൾ വളരെ രൂക്ഷമാണ്. എട്ടര/ഒൻപത് അടിയിൽ നിന്ന് ചെരിഞ്ഞ shade, അല്ലെങ്കിൽ മെയിൻ സ്ലാബ് തന്നെ ചെരിച്ചിറക്കി ഒറ്റ വാർപ്പ്, അതുമല്ലെങ്കിൽ ഫ്ലാറ്റ് ആയി തന്നെ മെയിൻ സ്ലാബിനൊപ്പം ഒരു മൂന്നടി sunshade എന്നിവ കൂടുതൽ സൗകര്യവും സുരക്ഷയും നൽകുമെന്നാണ് അനുഭവം. നമ്മൾ ആവർത്തിച്ചികൊണ്ടേ ഇരിക്കുന്ന മണ്ടത്തരങ്ങളിൽ ഒന്നാണ് ഫ്ലാറ്റ് sunshade എന്നു തോന്നുന്നു. മറ്റുള്ളവരുടെ നിർദേശങ്ങളും പ്രതീക്ഷിക്കുന്നു.

Parvathy G S
Parvathy G S

Architect | Ernakulam

minimum of 60 cm is advised

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1628785415}} കടൽ തീരത്തോടുത്തു കിടക്കുന്ന സംസ്ഥാനം കാറ്റും മഴയും, സൂര്യപ്രകാശവും വ്യത്യസ്ത ദിശകളിൽ നിന്നും ഉണ്ടാകാറുണ്ട് . ഇതൊക്കെ അവഗണിച്ചാൽ വീടിനുള്ളിലും തൂവാനം അടിച്ചു കയറും.

Rahul Rajan
Rahul Rajan

Contractor | Pathanamthitta

mnm 60 cm

Asmal  Kalappadan
Asmal Kalappadan

Civil Engineer | Malappuram

50 cm

Anu Sabin
Anu Sabin

Architect | Thiruvananthapuram

minimum 60cm

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store