hamburger
Asif Mohammed

Asif Mohammed

Home Owner | Palakkad, Kerala

ഒരു നിലയുള്ള വീടാണ് ടാപ്പിലെ വെള്ളത്തിന് ഫോഴ്സ് കിട്ടുവാൻ വാട്ടർ ടാങ്ക് മിനിമം എത്ര ഹൈറ്റിൽ വെക്കണം എന്ന് പറഞ്ഞു തരാമോ? . ?
likes
1
comments
6

Comments


Rayvark Vathakadan
Rayvark Vathakadan

Contractor | Ernakulam

min 9 feet from shower outlet

Afsar  Abu
Afsar Abu

Civil Engineer | Kollam

ചിമ്മിനി ഉണ്ടെകിൽ അതിന്റെ മുകളിൽ വെച്ചാൽ matyyakum

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Finished Floor level ൽ നിന്ന് 5.5 മീറ്റർ ഉയരത്തിൽ വെയ്ക്കുക.

Murshid jr
Murshid jr

Architect | Malappuram

മിനിമം 8 feet എങ്കിലും

Visanth Kottayam
Visanth Kottayam

Fabrication & Welding | Kottayam

6 feet minimum

Arun T A
Arun T A

Contractor | Thiruvananthapuram

8- 10 ft height aane ideal...

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store