hamburger
Sidharth S

Sidharth S

Home Owner | Palakkad, Kerala

ഇരു നിലകളിൽ ഒരു വീട് പ്ലാൻ ചെയ്തു. എസ്റ്റിമേറ്റ്, പെർമിറ്റ് എന്നിവ എടുക്കുകയും, തറ പണി കഴിയുകയും ചെയ്തു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഒരു നിലയുള്ള ഒരു ചെറിയ വീട് എന്ന തീരുമാനത്തിൽ എത്തി നിൽക്കുകയാണ് ഇപ്പൊൾ. വീടിനു മുന്നോട്ട് ഇനി എന്ത് ചെയ്യണം എന്ന് പറഞ്ഞു തരാമോ...
likes
7
comments
10

Comments


A Light Home Architect
A Light Home Architect

Architect | Kozhikode

budget nu ulla oru plan set cheiyu..

ummer c
ummer c

Building Supplies | Malappuram

pls contact 8111925075 sight creation perumbadappu

Afsar  Abu
Afsar Abu

Civil Engineer | Kollam

നിലവിൽ കൈയിൽ ഉള്ള ക്യാഷ് കൊണ്ട് എത്ര മാത്രം ചെയ്യാൻ കഴിയും എന്ന് പരിശോദിച്ചു ഒരു വ്യക്തമായ പ്ലാൻ ചെയ്ത ശേഷം work തുടങ്ങുക

Radhakrishnan Radha
Radhakrishnan Radha

Contractor | Palakkad

സർ .പ്ലാൻ അയക്കു വാട്സപ്പ് നമ്പറിലേക്ക് 7736762039

Radhakrishnan Radha
Radhakrishnan Radha

Contractor | Palakkad

palakkd എവിടെ സർ

Nithin kannimari
Nithin kannimari

Civil Engineer | Palakkad

palakkad evideyanu place site vannu kandu ningalkku upakarapradhamavunna reethiyil cheithutharam

A4 Architects
A4 Architects

Civil Engineer | Kottayam

Plan onnu forwrd chytal veenda nirdesangal nalkam. 6238910850 plz share plan

pro tecta
pro tecta

Service Provider | Ernakulam

Pest control service available at low cost contact us 9567553313

മനോജ്‌  മനോജ്‌
മനോജ്‌ മനോജ്‌

Contractor | Kollam

കയ്യിലുള്ള പൈസയ്ക്ക് അത് തീർക്കാൻ നോക്കുക

ANAMIKA ZAIN BUILDERS
ANAMIKA ZAIN BUILDERS

Contractor | Malappuram

please contact me 7306335698

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store