hamburger
Vijaya menon

Vijaya menon

Home Owner | Thrissur, Kerala

ബാത്ത്റൂമിലേക്ക് കൺസീൽഡ് ആയ ക്ലോസെറ്റ് ടാങ്ക് വെക്കണമെന്ന് താല്പര്യമുണ്ട് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് പറഞ്ഞു തരാമോ?. ?
likes
1
comments
2

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

plumbing work നന്നായി ചെയ്യണം.

Sanal P s
Sanal P s

Plumber | Ernakulam

ഫ്രഷ് ടാങ്കിന്റെ ഇൻലെറ്റ് പൈപ്പിൽ നിർബന്ധമായും കൺസീൽഡ് കോക്ക് വയ്ക്കണം A&S plumbing works, Ernakulam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store