hamburger
Shine Jacob

Shine Jacob

Home Owner | Ernakulam, Kerala

കിച്ചൻ കൗണ്ടർടോപ്പ് ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം?..
likes
1
comments
2

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ഏറ്റവും പ്രധാനമായിട്ട് ശ്രദ്ധിക്കേണ്ടത് കൗണ്ടർ ടേപ്പിന്റെ ഹൈറ്റ് തന്നെയാണ പാത്രം കഴുകുന്ന വാഷ് ബെയ്സൺ ഉൾപ്പെടുന്നതായതുകൊണ്ട് ഹൈറ്റ് 34 ഇഞ്ചിൽ കുറയതെ കൊടുക്കുന്നതാണ് നല്ലത് വെക്കം കുറഞ്ഞ ആൾക്കും ഇത് സ്യൂട്ടബിളാണ് ഇനി ഉപയോഗിക്കുന്ന ആൾ നല്ല ഹൈറ്റുണ്ടെങ്കിൽ 1... 2: ഓഇങ്ങ് കൂട്ടുന്നതിലും തെറ്റില്ലാ ഗ്യാസുകുറ്റി വെക്കുന്നതിനും ഇത് ഗുണം ചെയ്യും സ്ലാബിനിയിൽ മുഡൻ ഫ്രെയിംവർക്കാണ് ചെയ്യുന്നതെങ്കിൽ 21 ഇഞ്ചിനും പ്ലെയിൻ ടോർ ആണെങ്കിൽ 22 ഇഞ്ചിനും സ്ലാബ് വാർക്കുക എറ്റവും അടിയിൽ കട്ടകെട്ടി സ്റ്റെപ്പു ചെയ്യണം തേച്ച് ടൈൽ ഒട്ടിച്ചു വരുബോൾ 20 ഇഞ്ചിൽ കൂടരുത്

SUNIL KUMAR
SUNIL KUMAR

Carpenter | Malappuram

light colour use cheythal vruthikedayal pettennu manasilakki clean cheyyam. use nano white

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store