എന്റെ വീട് 1100sqft ആണ്. 15വർഷത്തിനുള്ളിൽ ആയി പണി കഴിഞ്ഞിട്ട്. totally റെനോവേഷൻ ചെയ്യണം. കോസ്റ്റ് എത്ര വരും, എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം. pls help me?
സൈറ്റ് കണ്ടാൽ മാത്രമാണ് കാര്യങ്ങൾ വ്യക്തമായി പറയാൻ പറ്റുകയുള്ളൂ. നല്ല രീതിയിൽ ചെയ്തുകഴിഞ്ഞ് പുതിയ വീടു പോലെ ആക്കി എടുക്കാം. ലൈറ്റ് വെയിറ്റ് നിർമ്മാണരീതികൾ ചെയ്ത രണ്ടാം നില എടുത്താൽ കൂടുതൽ സൗകര്യങ്ങൾ കിട്ടും
vishnu V V
Contractor | Thrissur
please contact 7012174306
KUTTAN KT
Civil Engineer | Thrissur
സൈറ്റ് കണ്ടാൽ മാത്രമാണ് കാര്യങ്ങൾ വ്യക്തമായി പറയാൻ പറ്റുകയുള്ളൂ. നല്ല രീതിയിൽ ചെയ്തുകഴിഞ്ഞ് പുതിയ വീടു പോലെ ആക്കി എടുക്കാം. ലൈറ്റ് വെയിറ്റ് നിർമ്മാണരീതികൾ ചെയ്ത രണ്ടാം നില എടുത്താൽ കൂടുതൽ സൗകര്യങ്ങൾ കിട്ടും
AS ASSOCIATES
Contractor | Kozhikode
enne bandhapettolu
vishnu V V
Contractor | Thrissur
contact me
Nirmal Madhu
Interior Designer | Thrissur
renovation cheyanula home pic ayaku design cheythu spec noki amount parayam low and according to budget
Sharon Davis
Contractor | Thrissur
call me 830102seven410