hamburger
Deepa Prasad

Deepa Prasad

Home Owner | Ernakulam, Kerala

ബെഡ്റൂംമും ബാത്ത്റൂംമും റിനോവൈറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്.ബാത്ത്റൂമിലേക്ക് കൺസീൽഡ് ആയ ക്ലോസെറ്റ് ടാങ്ക് വെക്കണമെന്ന് താല്പര്യമുണ്ട് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് പറഞ്ഞു തരാമോ?.
likes
4
comments
4

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

Waterproofing ,tank height set aayirikkanam.single piece pole alla concealed cheyyunnath high quality water closet set cheyyanam

Shan Tirur
Shan Tirur

Civil Engineer | Malappuram

നല്ല company മാത്രം തിരഞ്ഞെടുക്കുക.. അവർ തന്നെ വന്ന് ചെയ്തു തരും അങ്ങനെ ഉള്ളത് എടുക്കുക. jaguar ന്റെ നല്ലത് quality meterial ആണ്..

Rajesh V V
Rajesh V V

Contractor | Ernakulam

കൺസീൽഡ് ക്ലോസേറ്റ് വെക്കുന്നത് നല്ലത് അല്ലെ വിളിച്ചാൽ പറഞ്ഞു തരാം xxxxxxxxxxx3

Raju Narayanan
Raju Narayanan

Electric Works | Thrissur

വർക്ക്‌ അറിയുന്നവരെ മാത്രം പ്ലമ്പിങ് വർക്ക്‌ ന് വിളിക്കുക അളവുകൾ ഉണ്ട് മാറിയിയാൽ ലീക്ക് ആവും അറിയാത്തവർ സിൽക്കൺ, വൈറ്റ് സിമെന്റ്, m സീൽ ഒക്കെ ഇട്ട് ഒപ്പിച്ചു പോയവരെ അനുഭവത്തിൽ കണ്ടിട്ടുണ്ട് ഞാൻ പോയി ചിലത് ശെരി ആക്കി കൊടുത്തിട്ടും ഉണ്ട് അളവുകൾ ഒരു പാട് മാറ്റം വന്നാൽ ടൈൽ പൊളിച്ചു ശെരി ആക്കേണ്ടി വരും. പിനെ ഇപ്പോൾ റെഡിമെയ്‌ഡ്‌ ഉണ്ട് അതിൽ അളവുകൾ എല്ലാം ഫ്രയിമിൽ സെറ്റ് ചെയ്തു വരുന്നുണ്ട്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store