hamburger
Paul Joseph

Paul Joseph

Home Owner | Kottayam, Kerala

ഇലക്ട്രിക് വർക്ക് പ്ലാൻ ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് പറഞ്ഞു തരാമോ? .
likes
1
comments
1

Comments


Robin Philip Thomas
Robin Philip Thomas

Electric Works | Kottayam

അനാവശ്യമായി പുറത്ത് മുഴുവൻ spot light point ഓവർ ആക്കി ഇടേണ്ട ലാസ്റ്റ് പള്ളി പെരുന്നാൾ light ഇട്ടത് പോലെ ആകും .. പ്ലഗ് point വേണ്ടി സ്ഥലത്ത് ഒക്കെ ആക്കുക പിന്നീട് ഒരു സോക്കറ്റ് switch ഒക്കെ വേണം എന്ന് ഓരോന്ന് പറഞാൽ concealed box ഇളക്കി വേറെ വെക്കേണ്ടി വരും.. maximum വാർക്ക കൂടി pipe വാരി കൂട്ടി ഇടരുത് ആവശ്യത്തിന് മാത്രം ... db to switch board line ... room center fan point junction to light point and switch board line. . ഇങ്ങനേ ആണെങ്കിൽ വെട്ടും കുറക്കാം pipe and wire ലാഭം... വർക്കക്ക് pipe ഇടുമ്പോൾ കോൺക്രീറ്റ് കയറുന്ന ഗ്യാപ്പിൽ വേണം .. pipe എല്ലാം ചേർത്ത് ഇറക്കരുത് .. അല്പം വിടവ് കൊടുക്കുക. നിലത്ത് കൂടെ pipe ഇടാതെ ഇരിക്കുക .. cable ലൈൻ വേണമെങ്കിൽ നിലത്ത് കൂടെ ഇടാം .. ഒപ്റ്റിക്കൽ ഫൈബർ കേബിൾ ആണു് നിലവിൽ മടക്കിയാൽ ഒടിഞ്ഞു പോകും അകത്ത് നിന്ന് ... ക്യാമറ pipe and cable seprate pipe ലൈൻ ചെയ്യുക. ഒന്നിച്ചു വിടാറില്ല wire line കൂടെ... പ്ലാനിൽ സ്വിച്ച് ബോർഡ് height plan correct aayit കൊടുക്കുക pointum എല്ലാം .. അതുപോലെ തന്നെ ചെയ്യുക. കട്ടി ഉള്ള pipe വാർക്കയിൽ cheyyuka .. ഫാൻ hook and outdoor ചെറിയ hook എന്നിവ മുൻകൂട്ടി കണ്ടു ഇടുക. ചെടിക്ക് ഊഞാൽ etc.. പിന്നീട് റൂഫ് തുളച്ചു ഇടരുത്... maximum റൂമിലെ ഫാൻ point junction and hook അടുത്ത് ആക്കുക അല്ലങ്കിൽ wire ഓപ്പൺ ആയി കാണും .... ഫുൾ contract കൊടുക്കാതെ ഇലക്ട്രിക്കൽ work seprate അടുത്തുള്ള electricians ഏൽപ്പിക്കുക പിന്നീട് എന്തെങ്കിലും കാരണമോ പരാതിയോ വരാതെ ഇരിക്കാൻ നോക്കിക്കോളും വന്നാലും പോയി ചോധിക്കമല്ലോ...

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store