ആ വീട് പണി തുടങ്ങാറായി ജനലിൻറെയും വാതിലിൻറെയും സ്ഥലത്ത് അതിനുള്ള പ്രൊവിഷൻ ഇട്ട് ചെയ്യാം എന്ന് കരുതുന്നു .അങ്ങനെ ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് പറഞ്ഞു തരാമോ?. ?
വുഡൻ വിൻഡോസ് ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എങ്കിൽ പണിക്കൊപ്പം ചെയ്തു പോകുന്നതാണ് നല്ലത് അഥവാ സ്റ്റീൽ വിൻഡോയാണ് ചെയ്യുന്നതെങ്കിൽ പിന്നീട് വെച്ചാലും കുഴപ്പമില്ല അതിന് ഭിത്തിയുമായി സപ്പോർട്ട് കൊടുക്കണം
windows size 2 cm ലൂസ് ഇട്ട് പണി യുക
ലൂസ് അലവൻസുകൾ ജനൽ ഫിറ്റ് ചെയ്യുമ്പോൾ മോർട്ടാർ ഉപയോഗിച്ച് ഫിൽ ചെയ്യുക.
ജനലുകൾ പിൻ തല ഒഴിവാക്കി പണിയുക.
ക്ലാമ്പുകൾക്ക് പകരം കോച്ച് സ്ക്രൂ ഉപയോഗിക്കുക
Mithun Muraleedharan
Civil Engineer | Alappuzha
വുഡൻ വിൻഡോസ് ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എങ്കിൽ പണിക്കൊപ്പം ചെയ്തു പോകുന്നതാണ് നല്ലത് അഥവാ സ്റ്റീൽ വിൻഡോയാണ് ചെയ്യുന്നതെങ്കിൽ പിന്നീട് വെച്ചാലും കുഴപ്പമില്ല അതിന് ഭിത്തിയുമായി സപ്പോർട്ട് കൊടുക്കണം
Sreenivasan Nanu
Contractor | Ernakulam
windows size 2 cm ലൂസ് ഇട്ട് പണി യുക ലൂസ് അലവൻസുകൾ ജനൽ ഫിറ്റ് ചെയ്യുമ്പോൾ മോർട്ടാർ ഉപയോഗിച്ച് ഫിൽ ചെയ്യുക. ജനലുകൾ പിൻ തല ഒഴിവാക്കി പണിയുക. ക്ലാമ്പുകൾക്ക് പകരം കോച്ച് സ്ക്രൂ ഉപയോഗിക്കുക
CONCE ART
Civil Engineer | Malappuram
eq: windows 100 cm plastering thick 1.5 cm ( 2 ) 2*1.5 = 3 100+ 3 = 103 its
CONCE ART
Civil Engineer | Malappuram
windows and doors size + plastering thikness