hamburger
Shine Jacob

Shine Jacob

Home Owner | Ernakulam, Kerala

വീട് പണി നടക്കുന്നു. ഇലക്ട്രിസിറ്റി എക്സ്പെൻസ് കുറയ്ക്കുവാൻ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് പറഞ്ഞു തരാമോ?.
likes
1
comments
3

Comments


Josemon MP Mannaparambil
Josemon MP Mannaparambil

Electric Works | Alappuzha

കോൺക്രീറ്റിലൂടെ സർക്യൂട്ട് പൈപ്പ് ഇടുക. മെയിൽ കോൺക്രീറ്റിന് മുൻപ് പോയിന്റുകളെ കുറിച്ച് ഒരു ധാരണ ഉണ്ടായിരിക്കണം അത് ഇലക്ട്രീഷനോട് പറഞ്ഞാൽ അതനുസരിച്ച് കോൺക്രീറ്റിൽ പൈപ്പ് ഇടാൻ പറ്റും.

Sameer Muhammad
Sameer Muhammad

Contractor | Ernakulam

ലിന്റെലിലൂടെ പൈപ്പിടാൻ കഴിഞ്ഞാൽ കുറച്ചൊക്കെ മെറ്റീരിയൽസും അധ്വാനവും കുറക്കാൻ കഴിയും . ഒരു ബിൽഡിങ്ങിന് ജീവൻ നൽകുന്നത് ഇലക്ടിക്കൽ പ്ലംബിംഗ് വർക്കിലൂടെ ആണ്. ലാഭം നോക്കി തീരെ കുറഞ്ഞ മെറ്റീരിയൽസ് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ISI ക്വാളിറ്റിയുള്ള പൈപ്പുകൾ ഉപയോഗിക്കാൻ ശ്രമിക്കൂ. അല്ലാത്തവ ഇപ്പോ ഉറുമ്പിനാൽ കേടുവന്ന് കാണുന്നു. ആശംസകൾ

ONE 1 ARCHITECTS
ONE 1 ARCHITECTS

Architect | Kottayam

avasyamillatha spot light kal paramavathi ozhivakuka . ath house warming nu mathre use cheyu ath kazhija aarum kathikkilla . dummy aayi aarkum vendathe avde undavum

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store