hamburger
Vijaya menon

Vijaya menon

Home Owner | Thrissur, Kerala

വീടിൻറെ കുറച്ച് ഏരിയായിൽ ഗ്ലാസ് റൂഫിംഗ് കൊടുക്കണം എന്ന് ആഗ്രഹിക്കുന്നു എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?. ?
likes
4
comments
5

Comments


C A  Rajineesh
C A Rajineesh

Building Supplies | Thrissur

better go for double tinted glass for safety and strong...

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

depends on openings

sudheer maliyekkal
sudheer maliyekkal

Glazier | Ernakulam

അകം വശത്താണെങ്കിൽ U v Protection glass + D G ആന്നെങ്കിൽ ചൂട് ഉണ്ടാവില്ല : Uv മാത്രമാണെങ്കിൽ ചൂട് കുറവായിരിക്കും. പുറം side ആണെങ്കിൽ clear with Frostering ഉപയോഗിക്കാം ....

Shan Tirur
Shan Tirur

Civil Engineer | Malappuram

evide ആണ്‌ കൊടുക്കുന്നത്?

Niyadh  K M
Niyadh K M

Contractor | Ernakulam

റൂഫ് പാർഗോള ആണോ പാർട്ടിഷൻ ആണോ?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store