hamburger
Fathima Nizam

Fathima Nizam

Home Owner | Malappuram, Kerala

എയർഹോൾസ് ഇടുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് പറയാമോ?. ?.
likes
0
comments
3

Comments


MK ARCHITECTURE DESIGN STUDIO
MK ARCHITECTURE DESIGN STUDIO

Civil Engineer | Alappuzha

എയർഹോള്‍സ് കൊടുക്കുമ്പോൾ ഓപ്പോസിറ്റ് ആയിട്ട് കൊടുക്കാൻ ശ്രദ്ധിക്കുക അതാവുമ്പോൾ വായു കേറി ഇറങ്ങി പോകാനും റൂമിലെ ചൂട് കുറയ്ക്കാനും സഹായിക്കും

Mathews George
Mathews George

Civil Engineer | Thiruvananthapuram

എയർ കണ്ടിഷനിംഗ് ചെയ്യുന്ന റൂം കൽ ആണോ

Tinu J
Tinu J

Civil Engineer | Ernakulam

എയർ ഹോൾ ഇടുമ്പോൾ പുറത്തേക്ക് ചെരിച്ച് നിൽക്കത്തക്ക രീതിയിൽ വേണം പണിതെടുക്കുവാൻ അല്ലെങ്കിൽ പിന്നീട് പ്രാവിനെയും മറ്റും ശല്യം ഉണ്ടാകാനിടയുണ്ട്.കഴിവതും നെറ്റ് കൊണ്ട് എയർ ഹോൾ അടയ്ക്കേണ്ടതാണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store