open kitchen എന്നത് നല്ലത് ഒരു ഐഡിയ ആണ്. പല ആളുകളും open kitchen നെ പറ്റി privacy issue പറയാറുണ്ട്. എന്നാലും നമ്മളുടെ വീട്ടിലൊക്കെ kitchen ൽ പണി എടുത്തോണ്ടിരിക്കുമ്പോൾ വീട്ടിലെ പെണ്ണുങ്ങൾ kitchen ൽ ഒറ്റക്ക് ആണ്. അവർക്ക് സ്വാഭാവികമായും മടുപ്പ് അനുഭവപ്പെടുന്നു. എന്നാൽ open kitchen ആവുമ്പോൾ ആ ഒരു ബുദ്ധിമുട്ട് ഫീൽ ചെയ്യുന്നില്ല.. മാത്രമല്ല. ഹാൾ ഇൽ ഉള്ള കുട്ടികളെ ശ്രദ്ധിക്കാനും എല്ലാം സാധിക്കും.
open kitchen ചെയ്യുമ്പോൾ നമ്മൾ പ്രധാനമായും ചെയ്യേണ്ടത് വൃത്തി എപ്പോഴും keep ചെയ്യുക എന്നത് തന്നെ. അതിൽ പെട്ടത് തന്നെ ആണ് kitchen ന്റെ മോഡൽ. ഒരു island kitchen ആയി കഴിഞ്ഞാൽ kitchen നല്ല സുന്ദരം ആയിരിക്കും.
പിന്നെ hood&hob നിർബന്ധം ആയും വെക്കണം എന്ന് പറയാൻ കാരണം.നമ്മൾ ഫുഡ് ഉണ്ടാക്കുമ്പോൾ ഉണ്ടാവുന്ന smell veed മുഴുവൻ പറക്കാൻ കാരണം ആവും. hob ഉണ്ടെങ്കിൽ ആ issue വരില്ല. പിന്നെ അത്യാവശ്യം വേണ്ട രൂപത്തിൽ windows കാര്യങ്ങൾ കൊടുക്കാൻ ശ്രദ്ധിക്കുക.
പ്രധാനമായും kitchen വാരി വലിച്ചിടാതെ വൃത്തിയിലും സുന്ദരമായും സൂക്ഷിക്കുക.
Only issue is our cooking culture. our dishes are having too much smell so the chances of spreading it everywhere in the house is high.
Open kitchen concept is from western countries. They can use it because of the following reasons.
1- they dont have the smelly dishes like we do have.
2- their dishes are not deeply cooked like we do.
3. They use owen for most of their dishes
4. 4th but most important, they rarely use their kitchen. they buy readymade items from super markets.
this is what i have seen when I have been there.
Shan Tirur
Civil Engineer | Malappuram
open kitchen എന്നത് നല്ലത് ഒരു ഐഡിയ ആണ്. പല ആളുകളും open kitchen നെ പറ്റി privacy issue പറയാറുണ്ട്. എന്നാലും നമ്മളുടെ വീട്ടിലൊക്കെ kitchen ൽ പണി എടുത്തോണ്ടിരിക്കുമ്പോൾ വീട്ടിലെ പെണ്ണുങ്ങൾ kitchen ൽ ഒറ്റക്ക് ആണ്. അവർക്ക് സ്വാഭാവികമായും മടുപ്പ് അനുഭവപ്പെടുന്നു. എന്നാൽ open kitchen ആവുമ്പോൾ ആ ഒരു ബുദ്ധിമുട്ട് ഫീൽ ചെയ്യുന്നില്ല.. മാത്രമല്ല. ഹാൾ ഇൽ ഉള്ള കുട്ടികളെ ശ്രദ്ധിക്കാനും എല്ലാം സാധിക്കും. open kitchen ചെയ്യുമ്പോൾ നമ്മൾ പ്രധാനമായും ചെയ്യേണ്ടത് വൃത്തി എപ്പോഴും keep ചെയ്യുക എന്നത് തന്നെ. അതിൽ പെട്ടത് തന്നെ ആണ് kitchen ന്റെ മോഡൽ. ഒരു island kitchen ആയി കഴിഞ്ഞാൽ kitchen നല്ല സുന്ദരം ആയിരിക്കും. പിന്നെ hood&hob നിർബന്ധം ആയും വെക്കണം എന്ന് പറയാൻ കാരണം.നമ്മൾ ഫുഡ് ഉണ്ടാക്കുമ്പോൾ ഉണ്ടാവുന്ന smell veed മുഴുവൻ പറക്കാൻ കാരണം ആവും. hob ഉണ്ടെങ്കിൽ ആ issue വരില്ല. പിന്നെ അത്യാവശ്യം വേണ്ട രൂപത്തിൽ windows കാര്യങ്ങൾ കൊടുക്കാൻ ശ്രദ്ധിക്കുക. പ്രധാനമായും kitchen വാരി വലിച്ചിടാതെ വൃത്തിയിലും സുന്ദരമായും സൂക്ഷിക്കുക.
Jamsheer K K
Architect | Kozhikode
Breakfast Counter, island kitchen
Glide rozz
Building Supplies | Kozhikode
Please contact us for Corian stone kitchen top
DTALE | Architects | Interiors | Builders
Architect | Ernakulam
Only issue is our cooking culture. our dishes are having too much smell so the chances of spreading it everywhere in the house is high. Open kitchen concept is from western countries. They can use it because of the following reasons. 1- they dont have the smelly dishes like we do have. 2- their dishes are not deeply cooked like we do. 3. They use owen for most of their dishes 4. 4th but most important, they rarely use their kitchen. they buy readymade items from super markets. this is what i have seen when I have been there.
Murshid jr
Architect | Malappuram
privacy keep cheyyan nokkuka, kitchen open aavumbol smellinte problem undavum ath shradhikkuka