hamburger
Praveen R Nair

Praveen R Nair

Home Owner | Kozhikode, Kerala

റെഡിമെയ്ഡ് പിവിസി സെപ്റ്റിടാങ്ക് വെക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് അറിയാവുന്നവർ ഒന്ന് പറഞ്ഞു തരാമോ?.
likes
0
comments
3

Comments


 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

സൈഡിൽ മണ്ണ് fill ചെയ്യാതെ മണൽ ഫിൽ ചെയ്യുന്ന തായിരിക്കും നല്ലത് അല്ലേ?

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നല്ല seating കിട്ടുന്ന Surface വേണം . വാങ്ങുമ്പോൾ branded materials വാങ്ങുക. ഇതൊക്കെ അടുത്ത സമയത്ത് market ൽ വന്നവയാണ് , not proven . Installation method അവർ തന്നെ വിവരിയ്ക്കും.

Joy Asok
Joy Asok

Civil Engineer | Kollam

നല്ല ഉറപ്പുള്ള സർഫസിൽ വേണം പിവിസി ടാങ്ക് വയ്ക്കാൻ അതിനു വേണ്ടി ഫുൾ ഏരിയ കവർ രീതിയിൽ പിസിസി ഇട്ടാലും കുഴപ്പമില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store