*ഒരേസമയം ഓൺ ഗ്രിഡ്ൻറെയും ഓഫ് ഗ്രിഡ്ൻറെയും ഗുണം ഒരുപോലെ കിട്ടുന്ന ഒരു സോളാർ സിസ്റ്റം ആണ് ഹൈബ്രിഡ് സോളാർ സിസ്റ്റം.*
സോളാർപാനൽ ഉണ്ടാക്കുന്ന ഡിസി വൈദ്യുതിയെ ഇൻവെർട്ടർ വച്ച് എസി വൈദ്യുതിയാക്കി മാറ്റി ഒരു ഡിബി ലേക്ക് കണക്ട് ചെയ്തു ഡിബിയിൽ നിന്നും ഒരു മീറ്റർ വഴി കെഎസ്ഇബിയുടെ പൊതു വിതരണ ശൃംഖലയിലേക്ക് സപ്ലൈ ചെയ്യുന്നു.
മീറ്ററിൽ എത്ര വൈദ്യുതി സപ്ലൈ ചെയ്തു എന്ന് കൃത്യമായി അറിയാൻ പറ്റും.
കെഎസ്ഇബിയുടെ കരണ്ട് ഉള്ളപ്പോൾ മാത്രമാണ് ഈ സോളാർ സിസ്റ്റം പ്രവർത്തിക്കുന്നത്.
ഈ മെത്തേടിനെയാണ് ഓൺ ഗ്രിഡ്ഡ് സിസ്റ്റം എന്നു പറയുന്നത്.
സോളാർപാനൽ ഉണ്ടാക്കുന്ന ഡിസി വൈദ്യുതിയെ ഇൻവെർട്ടർ വച്ച് എസി വൈദ്യുതിയാക്കി മാറ്റി ഒരു ഡിബി ലേക്ക് കണക്ട് ചെയ്തു ഡിബിയിൽ നിന്നും നേരിട്ട് വീട്ടിൽ വച്ചിരിക്കുന്ന ബാറ്ററിയിലേക്ക് സ്റ്റോർ ചെയ്യുന്ന സിസ്റ്റത്തെ ആണ് ഓഫ് ഗ്രിഡ്സിസ്റ്റം എന്നു പറയുന്നത്.
വീട്ടിലേ ഉപയോഗത്തിന് മാത്രമേ ഇങ്ങനെ ബാറ്ററി ഇൽ സ്റ്റോർ ചെയ്തു വച്ചിരിക്കുന്ന ഈ എനർജി ഉപയോഗിക്കാൻ പറ്റുകയുള്ളൂ .
എന്നാൽ ഹൈബ്രിഡ് സിസ്റ്റത്തിൽ സോളാർപാനലിൽ ഉണ്ടാക്കുന്ന ഡിസി വൈദ്യുതിയുടെ ഉൽപാദനം അനുസരിച്ച് ഇൻവെർട്ടർ വച്ച് എസി വൈദ്യുതിയാക്കി മാറ്റി ഒരു ഡിബി ലേക്ക് കണക്ട് ചെയ്തു ഡിബിയിൽ നിന്നും ഒരു മീറ്റർ വഴി കെഎസ്ഇബിയുടെ പൊതു വിതരണ ശൃംഖലയിലേക്ക് സപ്ലൈ ചെയ്യുന്നു. അതോടൊപ്പം തന്നെ വീട്ടിലെ ഉപകരണങ്ങളിലേക്കും ബാറ്ററിയിലേക്കും പവർ സപ്ലൈ ചെയ്യുന്നു .
ഏതെങ്കിലും കാരണവശാൽ കറണ്ട് പോയി കഴിഞ്ഞാൽ ഈ സിസ്റ്റത്തിൽ നിന്നും നേരിട്ട് വൈദ്യുതി വീട്ടിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളിലും ബാറ്ററി ലേക്ക് ശേഖരിക്കപ്പെടുന്നു അങ്ങനെ ഒരേ സമയം ഓൺ ഗ്രിഡ്ഡ്ൻറെയും ഓഫ് ഗ്രിഡ്ൻറെയും പ്രയോജനം ഹൈബ്രിഡ് സിസ്റ്റത്തിൽ കിട്ടുന്നു.
Tinu J
Civil Engineer | Ernakulam
*ഒരേസമയം ഓൺ ഗ്രിഡ്ൻറെയും ഓഫ് ഗ്രിഡ്ൻറെയും ഗുണം ഒരുപോലെ കിട്ടുന്ന ഒരു സോളാർ സിസ്റ്റം ആണ് ഹൈബ്രിഡ് സോളാർ സിസ്റ്റം.* സോളാർപാനൽ ഉണ്ടാക്കുന്ന ഡിസി വൈദ്യുതിയെ ഇൻവെർട്ടർ വച്ച് എസി വൈദ്യുതിയാക്കി മാറ്റി ഒരു ഡിബി ലേക്ക് കണക്ട് ചെയ്തു ഡിബിയിൽ നിന്നും ഒരു മീറ്റർ വഴി കെഎസ്ഇബിയുടെ പൊതു വിതരണ ശൃംഖലയിലേക്ക് സപ്ലൈ ചെയ്യുന്നു. മീറ്ററിൽ എത്ര വൈദ്യുതി സപ്ലൈ ചെയ്തു എന്ന് കൃത്യമായി അറിയാൻ പറ്റും. കെഎസ്ഇബിയുടെ കരണ്ട് ഉള്ളപ്പോൾ മാത്രമാണ് ഈ സോളാർ സിസ്റ്റം പ്രവർത്തിക്കുന്നത്. ഈ മെത്തേടിനെയാണ് ഓൺ ഗ്രിഡ്ഡ് സിസ്റ്റം എന്നു പറയുന്നത്. സോളാർപാനൽ ഉണ്ടാക്കുന്ന ഡിസി വൈദ്യുതിയെ ഇൻവെർട്ടർ വച്ച് എസി വൈദ്യുതിയാക്കി മാറ്റി ഒരു ഡിബി ലേക്ക് കണക്ട് ചെയ്തു ഡിബിയിൽ നിന്നും നേരിട്ട് വീട്ടിൽ വച്ചിരിക്കുന്ന ബാറ്ററിയിലേക്ക് സ്റ്റോർ ചെയ്യുന്ന സിസ്റ്റത്തെ ആണ് ഓഫ് ഗ്രിഡ്സിസ്റ്റം എന്നു പറയുന്നത്. വീട്ടിലേ ഉപയോഗത്തിന് മാത്രമേ ഇങ്ങനെ ബാറ്ററി ഇൽ സ്റ്റോർ ചെയ്തു വച്ചിരിക്കുന്ന ഈ എനർജി ഉപയോഗിക്കാൻ പറ്റുകയുള്ളൂ . എന്നാൽ ഹൈബ്രിഡ് സിസ്റ്റത്തിൽ സോളാർപാനലിൽ ഉണ്ടാക്കുന്ന ഡിസി വൈദ്യുതിയുടെ ഉൽപാദനം അനുസരിച്ച് ഇൻവെർട്ടർ വച്ച് എസി വൈദ്യുതിയാക്കി മാറ്റി ഒരു ഡിബി ലേക്ക് കണക്ട് ചെയ്തു ഡിബിയിൽ നിന്നും ഒരു മീറ്റർ വഴി കെഎസ്ഇബിയുടെ പൊതു വിതരണ ശൃംഖലയിലേക്ക് സപ്ലൈ ചെയ്യുന്നു. അതോടൊപ്പം തന്നെ വീട്ടിലെ ഉപകരണങ്ങളിലേക്കും ബാറ്ററിയിലേക്കും പവർ സപ്ലൈ ചെയ്യുന്നു . ഏതെങ്കിലും കാരണവശാൽ കറണ്ട് പോയി കഴിഞ്ഞാൽ ഈ സിസ്റ്റത്തിൽ നിന്നും നേരിട്ട് വൈദ്യുതി വീട്ടിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളിലും ബാറ്ററി ലേക്ക് ശേഖരിക്കപ്പെടുന്നു അങ്ങനെ ഒരേ സമയം ഓൺ ഗ്രിഡ്ഡ്ൻറെയും ഓഫ് ഗ്രിഡ്ൻറെയും പ്രയോജനം ഹൈബ്രിഡ് സിസ്റ്റത്തിൽ കിട്ടുന്നു.
Sanish Surendran
Home Owner | Kannur
rate?