hamburger
Santhosh Krishnan

Santhosh Krishnan

Home Owner | Wayanad, Kerala

എൻറെ പുതിയ വീട്ടിൽ ഒരുപാട് ഗ്ലാസ് വർക്കുകൾ വന്നിട്ടുണ്ട് ഏതുതരത്തിലുള്ള ഗ്ലാസ്സുകൾ ആണ് ഉപയോഗിക്കേണ്ടത്?. ഏതു കമ്പനിയുടെ ഗ്ലാസ് ആണ് കൂടുതൽ നല്ലത് ഒന്ന് പറഞ്ഞു തരാമോ?
likes
4
comments
3

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ഏതായാലും toughned ഗ്ലാസ്‌ ഉപയോഗിക്കുക. പിന്നെ ബാക്കി നമ്മൾ പറയാണെങ്കിൽ. paragola കുറച്ചു നമ്മൾ കൊടുക്കുന്ന ഗ്ലാസ്‌ ഒരു മോഡൽ ആണെങ്കിൽ ഗ്ലാസ്‌ ഡോർസ് ൻ നമ്മൾ മറ്റൊരു ഗ്ലാസ്‌ മോഡൽ ആണ് ഉപയോഗിക്കുക. ചിലത് നമ്മൾ കൂളിംഗ്‌ കൊടുക്കും. ചില സ്ഥലങ്ങളിൽ നമ്മൾ കോർട്ടിയാട് അല്ലെങ്കിൽ floor il അക്വാറിയും കൊടുക്കാറുണ്ട്. ഇതിന് നമ്മൾ ഉപയോഗിക്കുന്ന ഗ്ലാസ്‌ കുറച്ചുകൂടെ തിക്ക്നെസ് കൂടിയത് ആണ്.

Jamsheer K K
Jamsheer K K

Architect | Kozhikode

oro glassum oru usenullathaanu. eathilekkennariyathe suggeat cheythittu karyamilla

TK waterproofing solution
TK waterproofing solution

Contractor | Kozhikode

saintgobain 10 mm

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store