പ്രിയപ്പെട്ടവരെ വീടിന്റെ Flooring ആകെ കൺഫൂഷനിൽ ആണ് tile ഇടാൻ ആണ് വിചാരിക്കുന്നത്. Bathroom, Bedroom, Kitchen, Sitout ഇവിടെ ഒക്കെ ഏതു തരം tile ആണ് ഉപയോഗിക്കേണ്ടത് എന്ന് പറഞ്ഞു തരാമോ Eg: full body, Semi charge, glossy, mat, Satin, , Vitrified, അങ്ങനെ തരം തിരിച്ച് പറഞ്ഞു തരാമോ?
പ്രകൃതികനുയോജ്യമായ നല്ല floring തിരഞ്ഞെടുക്കുക നമ്മുടെ വീട് നമുക്ക് താമസിക്കാനുള്ളതാണ് പല mettiriyalum ഉപയോഗിച്ചു ബുദ്ധിമുട്ടാതിരിക്കാൻ call 9526739218
full body ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. counter top പോലുള്ള ആവശ്യത്തിന് full body ഉപയോഗിക്കാം. living room sitout പോലുള്ള സ്ഥലങ്ങളിൽ double charge വേണമെങ്കിൽ ചെയ്യാം. bedroom പോലുള്ള സ്ഥലങ്ങളിൽ gvt ധാരാളം ആണ്. finish നിങ്ങളുടെ personal choice ആണ്. high gloss, glossy, mate, semi mate, posh, carving പോലുള്ള ഒത്തിരി finish avilable ആണ്. touch and feel ചെയ്ത് ഇഷ്ടപ്പെട്ടത് വാങ്ങുക
muneer km
Flooring | Ernakulam
bathroom colour combination correct avanamenkil wall &floor mat finish use cheyyanam. sitout, stair mathram fullbody use cheithal mathi.velicham kuravanenkil glossy light colour use cheyyunnathan nallath.kooduthal ariyanamenkil profilil number und. call cheithal mathi
Mansoor ali
Flooring | Malappuram
bathwall glossy tile ആണ് best, bath Floor mat tile ഉപയോഗിക്കാം
Nabeeh Mv
Flooring | Malappuram
STONEGALLERY MALAPPURAM KUTTIPPURAM contact-7034672076
Amjath Khan
Flooring | Wayanad
bathroom:mat kitchen floor :mat slave& wall :glossy floor: mat
Shibu shibu
Contractor | Thiruvananthapuram
viliku 9656339812
Kannan V
Flooring | Palakkad
പ്രകൃതികനുയോജ്യമായ നല്ല floring തിരഞ്ഞെടുക്കുക നമ്മുടെ വീട് നമുക്ക് താമസിക്കാനുള്ളതാണ് പല mettiriyalum ഉപയോഗിച്ചു ബുദ്ധിമുട്ടാതിരിക്കാൻ call 9526739218
sarin b p
Photographer | Kannur
full body ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. counter top പോലുള്ള ആവശ്യത്തിന് full body ഉപയോഗിക്കാം. living room sitout പോലുള്ള സ്ഥലങ്ങളിൽ double charge വേണമെങ്കിൽ ചെയ്യാം. bedroom പോലുള്ള സ്ഥലങ്ങളിൽ gvt ധാരാളം ആണ്. finish നിങ്ങളുടെ personal choice ആണ്. high gloss, glossy, mate, semi mate, posh, carving പോലുള്ള ഒത്തിരി finish avilable ആണ്. touch and feel ചെയ്ത് ഇഷ്ടപ്പെട്ടത് വാങ്ങുക
gyproc gypsum plastering water proofing
Civil Engineer | Kozhikode
bathroom waterproofing cheithoo
Mansoor ali
Flooring | Malappuram
opm Flooring 7907571735