hamburger
Ramla B

Ramla B

Home Owner | Kozhikode, Kerala

1130 സ്ക്വയർ ഫീറ്റ് ഉള്ള വീട് ആണ് എന്നത് തറ പണി കഴിഞ്ഞു ബെൽറ്റ് വർക്കറായി. ഇതിന് സിമൻറ്ണ്ടും, കമ്പിയും, എന്ത് മാത്രം വാങ്ങിക്കണം എന്ന് പറഞ്ഞു തരാമോ?.
likes
1
comments
2

Comments


Sasi Parammal  Sasi P
Sasi Parammal Sasi P

Contractor | Kozhikode

ബെൽറ്റിന്റെ നീളം, വീതി ഘനം എന്നിവ കിട്ടിയാലേ പറയുവാൻ കഴിയുകയുള്ളു sqft പറഞ്ഞാൽ ബെൽറ്റിന്റെ മെറ്റിരിയൽ അളവ് കിട്ടില്ല

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നിങ്ങളുടെ വീടിൻ്റെ plan കണ്ടാലേ പറയാൻ കഴിയൂ . എത്ര ഭിത്തികൾ , ഏത്ര നീളത്തിൽ ഉണ്ട് , ഭിത്തിയുടെ ഘനം ( വീതി ) ഇതെല്ലാം അറിയണം .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store