1120 സ്ക്വയർ ഫീറ്റ് ഉള്ള വീട് ആണ് എൻറെത്. മെയിൻ സ്ലാബിൻറെ കോൺക്രീറ്റ് അടുത്ത ആഴ്ച ആണ് ഫിക്സ് ചെയ്തിരിക്കുന്നത്.കോൺട്രാക്ടർ എന്നോട് സിമൻറ്ണ്ടും കമ്പിയും വാങ്ങിക്കണം എന്ന് പറയുന്നു , ഏകദേശം എത്ര ചാക്ക് സിമൻറ്ണ്ടും കമ്പിയും വേണ്ടിവരും എന്ന് പറഞ്ഞുതരാമോ? .
contractor ഏതു mix ഉപയോഗിക്കും കോൺക്രീറ്റ് ചെയ്യാൻ അതുപോലെ ഏത് കമ്പി എത്ര spacing വച്ചിട്ട് ഇടും എന്ന് അനുസരിച്ച് ഓരോ ആളും ചെയ്യുന്നതിന് വ്യത്യാസം കാണും അയാളോട് തന്നെ ചോദിക്കുന്നത് ആകും നല്ലത്
Abhijith N Suresh
Building Supplies | Ernakulam
ath contractor thanne paranj tharum.
Jay Omkar
Contractor | Idukki
contractor ഏതു mix ഉപയോഗിക്കും കോൺക്രീറ്റ് ചെയ്യാൻ അതുപോലെ ഏത് കമ്പി എത്ര spacing വച്ചിട്ട് ഇടും എന്ന് അനുസരിച്ച് ഓരോ ആളും ചെയ്യുന്നതിന് വ്യത്യാസം കാണും അയാളോട് തന്നെ ചോദിക്കുന്നത് ആകും നല്ലത്
prakash Prakash
Contractor | Palakkad
1120 sqf ന് എത്ര മീറ്റീൽസ് വേണംയെന്ന് കോൺട്രാക്ടിന് അറിയാം....
Shan Tirur
Civil Engineer | Malappuram
കോൺട്രാക്ർ അതിന്റെ കണക്കു paranju തരേണ്ടതാണ്.
shijith cp
Contractor | Thrissur
56 bag cement