hamburger
Gopalan Kiran

Gopalan Kiran

Home Owner | Palakkad, Kerala

വീടിനോട് രണ്ടു മുറി കൂട്ടിച്ചേർത്ത് പണിയുകയാണ് 527 സ്ക്വയർ ഫീറ്റ് ആണ് കൂട്ടിച്ചേർക്കുന്നത് . വരുന്ന ആഴ്ച വാർക്കപ്പണി തുടങ്ങുകയാണ് എത്ര ചാക്ക് സിമൻറ്ണ്ടും, എത്ര കിലോ സ്റ്റീലും വേണ്ടിവരും എന്ന് പറയാമോ?.
likes
1
comments
2

Comments


Aneeshbabu Thettimalayil
Aneeshbabu Thettimalayil

Contractor | Kozhikode

35 ബാഗ് സിമന്റ് 270 കെജി സ്റ്റീലും

Tinu J
Tinu J

Civil Engineer | Ernakulam

ഏകദേശം 42 ബാഗ് സിമൻണ്ടും, 390kg സ്റ്റീലും വേണ്ടിവരും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store