hamburger
Shine Jacob

Shine Jacob

Home Owner | Ernakulam, Kerala

1280 സ്ക്വയർ ഫീറ്റ് ഉള്ള ഒറ്റ നില വീടാണ് എൻറെത് . തറ പണിക്ക് എത്ര ലോഡ് കരിങ്കല്ല് വേണ്ടിവരും എന്ന് പറയാമോ?.
likes
0
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

1280 സ്ക്വയർ ഫീറ്റ് ഉള്ള വീടിന് 150 അടി വണ്ടിയുടെ 9 ലോഡ് കരിങ്കല്ല് വേണ്ടിവരും.

Rahul Krishnan
Rahul Krishnan

3D & CAD | Kollam

plan ayakk

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store