hamburger
Kolo Advisory

Kolo Advisory

Service Provider | Ernakulam, Kerala

എന്റെ വീട് 1,900 സ്ക്വയർ ഫീറ്റ് ആണ് എനിക്ക് പ്ലാസ്റ്ററിങ് ചെയ്യണം പ്ലാസ്റ്ററിങ് ചെയ്യാൻ എത്ര ചാക്ക് സിമന്റ് വേണ്ടിവരും പ്ലാസ്റ്ററിങ് ചെയ്യുന്ന സമയത്ത് എന്തൊക്കെ ശ്രദ്ധിക്കണം - Muneeb evm
likes
3
comments
5

Comments


Sonu KM
Sonu KM

Interior Designer | Ernakulam

1900 ennathu total square feet aaa...athu plaster cheythu varubol athil kuduthal akkum .oro wallum separate allakkubol square feet athikamakum.

Alex Varughese
Alex Varughese

Home Owner | Ernakulam

you need to cure for atleadt 15days

Lakshmanan shasthamgod
Lakshmanan shasthamgod

Contractor | Kasaragod

ഫോട്ടൊ ഇടാമൊ

Dileep P R
Dileep P R

Contractor | Kollam

135 ചാക്ക് സിമന്റും മണലും തമ്മിൽ മിക്സിങ് കറക്റ്റ് ആയിരിക്കണം ഒരാഴ്ചയെങ്കിലും രണ്ടുനേരം നനയ്ക്കണം

Kolo Advisory
Kolo Advisory

Service Provider | Ernakulam

{{1629118507}}

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store