hamburger
sudheesh v

sudheesh v

Home Owner | Ernakulam, Kerala

first floor extension work രണ്ട് ബെഡ്റൂം, ഉം ചെറിയ ഒരു ഹാൾ, രണ്ട് ബാത്റൂം , സെറ്റ് ഔട്ട് മൊത്തം 750 സ്ക്വയർ ഫീറ്റ് ഇത്രയും മുകളിൽ ചെയ്യാൻ എത്ര രൂപ ചിലവാകും
likes
0
comments
10

Comments


Hariprasad hariprasad
Hariprasad hariprasad

Contractor | Ernakulam

1700

SK Builders
SK Builders

Contractor | Ernakulam

1250000₹ ചെയാം

HOLY LIGHT Construction
HOLY LIGHT Construction

Civil Engineer | Ernakulam

construction with plan 1950/sqft xxxxxxxxxxx8

HOLY LIGHT Construction
HOLY LIGHT Construction

Civil Engineer | Ernakulam

1950/sqft

MUHAMMED BILAL
MUHAMMED BILAL

Electric Works | Kannur

16 lakh full finish 🏁

Aadith  BM
Aadith BM

Contractor | Ernakulam

വാസ്തു അനുസരിച്ചു ക്വാളിറ്റി മെറ്റീരിയൽ ഉപയോഗിച്ച് നല്ല രീതിയിൽ റെനോവേഷൻ വർക്ക്‌ ചെയ്തു കൊടുക്കപെടുന്നു. ഓഫീസ് ഇടപ്പള്ളി ആണ്. വാട്സ്ആപ്പ് നമ്പർ: 8075-315-261

John Paul
John Paul

Contractor | Ernakulam

15 lakhs

Hariprasad hariprasad
Hariprasad hariprasad

Contractor | Ernakulam

1650rs per sqfeet

Siju pn Pn
Siju pn Pn

Contractor | Ernakulam

1350000

1350000
Ajesh A B
Ajesh A B

Contractor | Ernakulam

400/sq.ft

More like this

raheem shamna
Home Owner
ഇൻശാ അള്ളാഹ്! ഞാനൊരു വീട് വെക്കാനുള്ള ഒരുക്കത്തിലാണ് ... മനസ്സിൽ സ്വന്തമായി കാണുന്ന പ്ലാനാണ് നിങ്ങളോട് പങ്ക് വെക്കുന്നത് ....🙂
സിറ്റൗട്ടിൽ നിന്നും ഹാളിലേക്ക് കയറുമ്പോൾ വലതു വശത്തായി ഒരു പ്രയർ ഹാൾവിത്ത് വാഷ് ഏരിയ - ഇടത് വശത്തായി ലിവിംഗ് റൂം ഹാളിന് സെൻട്രൽ ആയി നടുമുറ്റം - വലതുവശത്ത് രണ്ട് ബെഡ് റൂം വിത്ത് അറ്റാച്ഡ് - രണ്ട് ബെഡ് റൂമിന്റെ ഇടയിലായി ഒരു ഓപൺ ഏരിയ - അവിടെ ഒരു തൊട്ടിൽ വേണമെന്നാഗ്രഹിക്കുന്നു. ഇടത് വശത്ത് ഒരു ചെറിയ സ്റ്റഡി റൂം. അതിനോട് ചേർന്ന് വാഷ് വെയ്സൻ വിത്ത് ബാത് റൂം - പിന്നെ ഡൈനിംഗ് ഹാൾ . ഡെയ്നിംഗ് ഹാളിന്ന് ഓപൺ കിച്ചൺ -വർക്കേരിയ വിത്ത് ബാത്റൂം
മുകളിൽ രണ്ട് വശത്തായി ഓരോ ബെഡ് റൂം വിത്ത് അറ്റാച്ച് - ഒരു ലിവിംഗ് ഹാൾ - പിന്നെ ഓപൺ സിറ്റൗട്ട് - നിങ്ങളുടെ അഭിപ്രായം പങ്ക് വെക്കാമോ🙂
ഇൻശാ അള്ളാഹ്! ഞാനൊരു വീട് വെക്കാനുള്ള ഒരുക്കത്തിലാണ് ... മനസ്സിൽ സ്വന്തമായി കാണുന്ന പ്ലാനാണ് നിങ്ങളോട് പങ്ക് വെക്കുന്നത് ....🙂 സിറ്റൗട്ടിൽ നിന്നും ഹാളിലേക്ക് കയറുമ്പോൾ വലതു വശത്തായി ഒരു പ്രയർ ഹാൾവിത്ത് വാഷ് ഏരിയ - ഇടത് വശത്തായി ലിവിംഗ് റൂം ഹാളിന് സെൻട്രൽ ആയി നടുമുറ്റം - വലതുവശത്ത് രണ്ട് ബെഡ് റൂം വിത്ത് അറ്റാച്ഡ് - രണ്ട് ബെഡ് റൂമിന്റെ ഇടയിലായി ഒരു ഓപൺ ഏരിയ - അവിടെ ഒരു തൊട്ടിൽ വേണമെന്നാഗ്രഹിക്കുന്നു. ഇടത് വശത്ത് ഒരു ചെറിയ സ്റ്റഡി റൂം. അതിനോട് ചേർന്ന് വാഷ് വെയ്സൻ വിത്ത് ബാത് റൂം - പിന്നെ ഡൈനിംഗ് ഹാൾ . ഡെയ്നിംഗ് ഹാളിന്ന് ഓപൺ കിച്ചൺ -വർക്കേരിയ വിത്ത് ബാത്റൂം മുകളിൽ രണ്ട് വശത്തായി ഓരോ ബെഡ് റൂം വിത്ത് അറ്റാച്ച് - ഒരു ലിവിംഗ് ഹാൾ - പിന്നെ ഓപൺ സിറ്റൗട്ട് - നിങ്ങളുടെ അഭിപ്രായം പങ്ക് വെക്കാമോ🙂

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store