എന്നാലും എട്ടിന്റെ കമ്പി 200എണ്ണം അല്ലെങ്കിൽ ഒരു ton kg ഉണ്ടെങ്കിൽ 2000sqft സ്ലാബിന് use ചെയ്യാം.... ഉദ്ദേശം 50x40 അടി സൈസ് slab ആണെങ്കിൽ ... അപ്പോളും beam കമ്പി ഒക്കെ അധികമായി വരും
8'ന്റെ മതി... span കൂടിയ slab വരുന്നിടത്തു ഒന്നുകിൽ concealed beam ഇടാം..ചിലർ അവിടെ 10'ന്റെ കമ്പി ഇടാറുണ്ട്..... കിലോ കണക്കു അങ്ങനെ കൃത്യമായി പറയാനാകില്ല...
Concetto Design Co
Architect | Kozhikode
please check your inbox for details sir
Sajeev Raj
Contractor | Hyderabad
it depends on the number of columns
Laby Engineer KL
Civil Engineer | Kasaragod